മലബാർ ഗോൾഡ് ഒരേ ദിവസം 3 ഷോറൂമുകൾ തുറന്നു

Posted on: November 13, 2020

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രാജ്യത്ത് 3 പുതിയ ഷോറൂമുകള്‍ ഒരേ സമയം ഉദ്ഘാടനംചെയ്തു. താനെ (മഹാരാഷ്ട്ര), ഗാസിയാബാദ് (യുപി), ദ്വാരക (ന്യൂഡല്‍ഹി) എന്നിവിടങ്ങളിലാണ് ഷോറുമുകള്‍. മഹാരാഷ്ട്രയിലെ എട്ടാമത്തേതും ഡല്‍ഹിയില്‍ എഴാമത്തേതുമാണ് പുതിയ ഷോറൂം. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുല്‍ സലാം, പി.കെ സിറാജ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് മലബാര്‍ ഗ്രപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ദീപാവലി ഉത്സവത്തിന്റെ ഭാഗമായി ആഭരണങ്ങളുടെ ആകര്‍ഷകമായ ശേഖരം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ടെന്നുവക്താക്കള്‍ അറിയിച്ചു.

ഒരേ ദിവസം 3 ഷോറൂമുകള്‍ തുറന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കോഴിക്കോട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രാജ്യത്ത് 3 പുതിയ ഷോറൂമുകള്‍ ഒരേ സമയം ഉദ്ഘാടനംചെയ്തു. താനെ (മഹാരാഷ്ട്ര), ഗാസിയാബാദ് (യുപി), ദ്വാരക (ന്യൂഡല്‍ഹി) എന്നിവിടങ്ങളിലാണ് ഷോറുമുകള്‍. മഹാരാഷ്ട്രയിലെ എട്ടാമത്തേതും ഡല്‍ഹിയില്‍ എഴാമത്തേതുമാണ് പുതിയ ഷോറൂം.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുല്‍ സലാം, പി.കെ സിറാജ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് മലബാര്‍ ഗ്രപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ദീപാവലി ഉത്സവത്തിന്റെ ഭാഗമായി ആഭരണങ്ങളുടെആകര്‍ഷകമായ ശേഖരം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ടെന്നു വക്താക്കള്‍ അറിയിച്ചു.

 

TAGS: Malabar Gold |