മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കൊഡാക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 500 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ഉത്തർപ്രദേശിലെ ഹാർപൂരിൽ പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ശേഷിയുള്ള ഫുള്ളി ഓട്ടോമേറ്റഡ് ടിവി പ്ലാന്റ് സ്ഥാപിക്കും. ആർട്ടിഫിഷ്യൽ ...
ന്യൂഡൽഹി : സാംസംഗ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജെ വൈ ലി വ്യാഴാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പദ്ധതികളിൽ സാംസംഗിന്റെ പങ്കിനെക്കുറിച്ച് ഇരുവരും ...
ന്യൂഡൽഹി : അശോക് ലേലാൻഡിന് 800 കോടി രൂപയുടെ മിലിട്ടറി കരാർ ലഭിച്ചു. 450 ഫീൽഡ് ആർട്ടിലറി ട്രാക്ടറുകൾ, 825 4×4 ആംബുലൻസുകൾ തുടങ്ങിയ വിതരണം ചെയ്യാനുള്ള ഓർഡറാണ് ലഭിച്ചിട്ടുള്ളത്. അശോക് ലേലാൻഡിന്റെ എയർകണ്ടീഷൻഡ് ആംബുലൻസുകൾ മികച്ച ...
കൊച്ചി : മേക്ക് ഇൻ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് സിഐഐ കേരള ഘടകം കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ആഗോള പങ്കാളിത്തത്തിന് ഇടമൊരുക്കുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയെ സംയോജിപ്പിക്കുന്നതിനും വേണ്ട തന്ത്രങ്ങൾ ...
വിശാഖപട്ടണം : ഇന്ത്യയിൽ നിർമ്മിച്ച റെഡ്മീ2 പ്രൈം ഷവോമി പുറത്തിറക്കി. മെയ്ഡ് ഇൻ ആന്ധ്രപ്രദേശ് പദ്ധതിയുടെ ഭാഗമായി വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഷവോമി വൈസ്പ്രസിഡന്റ് ഹുഗോ ബാരയും ...
ന്യൂഡൽഹി : ഫോക്സ്കോൺ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 2 ബില്യൺ ഡോളർ (12,800 കോടി രൂപ) നിക്ഷേപിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മൊബൈൽ ഹാൻഡ്സെറ്റുകളും ടെലിവിഷനുകളും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളും ...
മുംബൈ : മിലിട്ടറി ഹെലികോപ്ടറുകൾ നിർമ്മിക്കാൻ എയർബസും മഹീന്ദ്ര ഡിഫൻസും കൈകോർക്കുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉയരുന്ന ആദ്യത്തെ സ്വകാര്യ ഹെലികോപ്ടർ നിർമാണ സംരംഭമാകുമിത്. രണ്ട് കമ്പനികൾക്കുള്ള ...
ഹൈദരാബാദ് : വീഡിയോകോൺ മൂന്ന് മൊബൈൽഫോൺ നിർമാണ പ്ലാന്റുകൾ തുറക്കുന്നു. ഹൈദരബാദ്, കോൽക്കത്ത, മധുരൈ (തമിഴ്നാട്) എന്നിവിടങ്ങളിലാണ് നിർമാണ ശാലകൾ ആരംഭിക്കുന്നത്. 60 കോടി രൂപ വീതമാണ് ഓരോ പ്ലാന്റിന്റെയും മുതൽമുടക്ക്. ഈ വർഷം ...
പാരീസ് : വിമാനനിർമാണക്കമ്പനിയായ എയർബസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ ഉത്പാദനകേന്ദ്രം തുറന്നേക്കും. ടൂലോസിലെ എയർബസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇത്തരമൊരു ...
മുംബൈ : ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിൽ 10 ബില്യൺ ഡോളർ (62,000 കോടി രൂപ) മുതൽമുടക്കാൻ ഒരുങ്ങുന്നു. പ്രതിരോധം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ പ്രകാശ് ഹിന്ദുജ ...