എം എം മണിക്ക് 23,000 ലേറെ വോട്ടുകളുടെ ലീഡ്

Posted on: May 2, 2021

പാലാ : ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എം എം മണിക്ക് 23,301 ലേറെ വോട്ടുകളുടെ ലീഡ്. മുൻ എംഎൽഎ ഇ.എം. ആഗസ്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പാലായിൽ മാണി സി കാപ്പന്റെ ലീഡ് 10,886 വോട്ടുകളായി.

നാല് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 2,851 വോട്ടുകളായി.

എൽഡിഎഫ് 91, യുഡിഎഫ് 46, എൻഡിഎ 3