പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിന് 5905 വോട്ടുകളുടെ ലീഡ്

Posted on: May 2, 2021

കോട്ടയം : പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് 5905 വോട്ടുകളുടെ ലീഡ്. അഞ്ച് പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിറ്റിംഗ് എംഎൽഎ പി.സി. ജോർജ് രണ്ടാം സ്ഥാനത്താണ്.

കരുനാഗപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷിന്റെ ലീഡ് 5000 കടന്നു. കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസ് 4300 ലേറെ വോട്ടുകളുടെ ലീഡ്.

എൽഡിഎഫ് 91, യുഡിഎഫ് 46, എൻഡിഎ 3