മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന് ടെക്നോപാര്‍ക്കിലെ കെഎസ്യുഎം ഇന്‍കുബേഷന്‍ സെന്ററിലുള്ള മീറ്റപ് കഫെയില്‍ ഏപ്രില്‍ 26-ന് ലെറ്റ്സ് വെന്‍ച്വറുമായി ചേര്‍ന്ന് സ്റ്റാര്‍ട്ട പ്പുകളെ നിക്ഷേപ ...
തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാ യിക്കൊണ്ടിരിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി/ഓഗ്മെന്റഡ് റിയാലിറ്റി, ഗെ യിമിംഗ് എന്നിവ വഴി വിദ്യാഭ്യാസ മേഖലയില്‍ മികവു കൈവരിക്കാന്‍ ...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്റെയും യൂണിക്കോണ്‍ ഇന്ത്യ വെഞ്ച്വേര്‍സിന്റെയും സഹായത്തോടെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ടോട്ട് ടെക്നോളജീസ് ഇന്ത്യയിലെ കാറുകളില്‍ ...
കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭകർക്കായി സംഘടിപ്പിക്കുന്ന മീറ്റ് അപ് കഫെയിൽ പ്രമുഖരായ നാല് ആശയദാതാക്കൾ ഇന്ന് ആശയവിനിമയം നടത്തും. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ 7.30 ...
കൊച്ചി : കൊച്ചി മെട്രോറെയിൽ കോർപറേഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ, ടൊയോട്ട മൊബിലിറ്റി ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ഡേറ്റ ഇന്നോവേഷൻ ചലഞ്ച് സംഘടിപ്പിച്ചു. കളമശേരിയിലെ ...
കൊച്ചി : സ്റ്റാർട്ടപ്പ് നിക്ഷേപകരുമായി നേരിട്ട് ആശയവിനിമയം നടത്തി സംരംഭകത്വത്തിന്റെ പുതുവഴികൾ തേടാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻവെസ്റ്റർ കഫെ സംഘടിപ്പിക്കും. എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ചകളിൽ കളമശേരിയിലെ ...
തിരുവനന്തപുരം : കമ്പനി രജിസ്ട്രേഷൻ സംബന്ധിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകളെക്കുറിച്ച് സ്റ്റാർട്ടപ്പ് സംരംഭകരിൽ അവബോധം സൃഷ്ടിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാനത്തെ ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻ ഏപ്രിൽ 15 ന് ഐഡിയ ഫെസ്റ്റ് 19 സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളിൽ നിന്നും ആദ്യ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിന്നും നൂതന പദ്ധതികൾ ലക്ഷ്യമിടുന്ന ഐഡിയ ഫെസ്റ്റിലേക്ക് ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ പെട്ട ഓപ്പണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന് സീരീസ്-എ ഫണ്ടിംഗിലൂടെ (രണ്ടാംഘട്ട ഫണ്ടിംഗ്) പ്രമുഖ നിക്ഷേപകരില്‍ നിന്ന് 35 കോടി രൂപ ലഭിച്ചു. ...
കൊച്ചി : സീഡിംഗ് കേരളയുടെ ഭാഗമായി അടുത്ത നാല് വര്‍ഷത്തേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 1000 കോടിയില്‍ പരം രൂപയുടെ നിക്ഷേപ സാധ്യതകളുമായി മുന്നോട്ടു വന്ന നാല് എയ്ഞജല്, വെഞ്ച്വര്‍ ...