മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കമ്പ്യൂട്ടര്‍ ഭാവനാമേഖലയായ വെര്‍ച്വല്‍ റിയാലിറ്റിയിലും ഓഗ്മെന്റഡ് റിയാലിറ്റിയിലും സംസ്ഥാനത്ത് മികച്ച അന്തരീക്ഷം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്യുഎം) യുഎസ് ...
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലെ രാജ്യത്തെ ഏറ്റവും വലിയ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയമായ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 13 ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ...
കൊച്ചി : മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളെയും കൂട്ടിയിണക്കുന്ന സീഡിംഗ് കേരളയുടെ നാലാം പതിപ്പ് ജനുവരി 23 ന് കൊച്ചിയിൽ നടത്തും. കേരള സ്റ്റാർട്ടപ് മിഷൻ ലെറ്റ്സ് വെൻച്വറുമായി ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത് മൂന്ന് മലയാളി വനിതാ സംരംഭകർ ചേർന്ന് തുടക്കമിട്ട ഐ ലവ് 9 മന്ത്സ് (ഐഎൽ9) എന്ന മാതൃത്വ പരിരക്ഷാ സ്റ്റാർട്ടപ്പിന്റെ ആദ്യ ലാക്ടേഷൻ പോഡ് ഇന്ന് മുതൽ ടെക്നോപാർക്കിൽ ...
കൊച്ചി : സ്വകാര്യ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഫോര്‍ജ് നടത്തിയ അവതരണ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ കരസ്ഥമാക്കി. ഐറോവ് ടെക്നോളജീസ്, ശസ്ത്ര റോബോട്ടിക്സ്, ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്യുഎം) സംസ്ഥാന വ്യാപകമായി സ്റ്റാര്‍ട്ടപ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിവിധ മേഖലകളില്‍ ആവശ്യമായ സേവനം ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ ഭാവി സാധ്യതയുള്ള മികച്ച സ്റ്റാർട്ടപ്പുകൾക്ക് സൗജന്യ നിരക്കിൽ സ്ഥലം നൽകുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ സിഡാക്കിലുള്ള എയ്സ് ഇൻകുബേറ്റർ, തിരുവനന്തപുരം കിൻഫ്ര വീഡിയോ ...
തിരുവനന്തപുരം : ജലാശയങ്ങളിലെ ഖരമാലിന്യം മനുഷ്യസഹായമില്ലാതെ നീക്കം ചെയ്യുതിനുള്ള ഉപകരണം നിർമിക്കാൻ ആശയം അവതരിപ്പിച്ച് അരുണിമ സിആർ സ്റ്റാർട്ടപ്പ് യാത്ര ഗ്രാൻഡ് ഫിനാലെയിൽ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം നേടി. ...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ സ്റ്റാർട്ടപ്പ് ഇന്ത്യ നടത്തു അഖിലേന്ത്യാ സ്റ്റാർട്ടപ്പ് യാത്രയുടെ പങ്കാളിയെ നിലയിൽ കേരളാ സ്റ്റാർട്ടപ്പ് മിഷനെ (കെഎസ്യുഎം) ദേശീയ ഇൻകുബേഷൻ പാർട്ണറായി തെരഞ്ഞെടുത്തു. ...