മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 116 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്നുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുപേരും കാസർഗോഡ് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇന്ന് 15 ...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 10 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട്, കോട്ടയം രണ്ടുവീതം, തിരുവനന്തപുരം, കൊല്ലം ഒന്നുവീതവും ഫലങ്ങളാണ് പോസിറ്റീവായത്. കാസർകോട് 6, മലപ്പുറം, കണ്ണൂർ ഒന്നുവീതം ...
തിരുവനന്തപുരം : കേരളത്തിൽ ബുധനാഴ്ച 11 പേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഏഴ്, കോഴിക്കോട്ട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഫലം ...
തിരുവനന്തപുരം : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐടിസി 2 കോടി രൂപ സംഭാവന നൽകി. സംസ്ഥാനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ഐടിസി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് പുരി അറിയിച്ചു. അണ്ടർ 10 ഫുട്ബോൾ മത്സരത്തിൽ സീറോ ...
തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച 19 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ പത്തും പാലക്കാട് നാലും കാസർകോട് മൂന്നും മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോവിഡ് പ്രതിരോധത്തിനുമായി കൂടുതൽ സഹായം എത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2000 കൊവിഡ് പ്രൊട്ടക്ഷൻ ഷീൽഡുകൾ സഹായമായി ...
തിരുവനന്തപുരം : ലോക്ക്ഡൗണിന് ശേഷം കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈൻ ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സർക്കാർ പദ്ധതി ...
തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ച ആറു പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്്. ...
ന്യൂഡൽഹി : കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതായി കേന്ദ്രസർക്കാർ. ബാർബർ ഷോപ്പുകളും വർക്ക്ഷോപ്പുകളും തുറന്നതാണ് ചട്ടലംഘനം. പുസ്തക ശാലകളും റെസ്റ്റോറന്റുകളും തുറന്നതും തെറ്റാണെന്ന് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ...