മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 20 മുതൽ നിയന്ത്രണങ്ങളോടു പ്രവർത്തിക്കാൻ അനുമതി. വ്യവസായ സ്ഥാപനങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ...
തിരുവനന്തപുരം : ലോകത്തിന്റെ വിവിധ കോണുകളിൽ അധിവസിക്കുന്ന പ്രവാസികളായ കേരളീയരെ ഒന്നിപ്പിക്കുന്ന ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ജനുവരി ഒന്ന് തുടക്കമാകും. കനകക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരംഅഞ്ചിന് ...
കൊച്ചി: കേരളത്തിലെ വ്യവസായ നിക്ഷേപം ശക്തിപ്പെടുത്താനും മികച്ച സംരംഭകാന്തരീക്ഷം സൃഷ്ടിക്കാനുമായി നൂറു മികച്ച പദ്ധതികൾ അസെൻഡ്- 2020 ആഗോള നിക്ഷേപക സംഗമത്തിൽ സംസ്ഥാന സർക്കാർ നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കും. ജനുവരി 9, 10 ...
തിരുവനന്തപുരം : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. ഓഗസ്റ്റ് 31 ന് ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷകൾ മാറ്റിവെച്ചു. ...
തിരുവനന്തപുരം : സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരും ഡി. ജിപിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും നവകേരളം മിഷനുകളെക്കുറിച്ചും ചീഫ് സെക്രട്ടറി പോൾ ...
തിരുവനന്തപുരം : പെട്രോളിനും ഡീസലിനും മേൽ സംസ്ഥാനം ചുമത്തിയിട്ടുള്ള അധിക നികുതി കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നികുതി എത്ര കുറയ്ക്കണമെന്ന് ധനകാര്യവകുപ്പ് തീരുമാനിക്കും. ജൂൺ ഒന്നു മുതൽ പുതുക്കിയ നിരക്ക് ...
തിരുവനന്തപുരം : ജയലളിതയുടെ സംസ്കാരചടങ്ങിൽ കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. രാവിലെ 11.30 നുള്ള വിമാനത്തിൽ നാലും പേരും ...
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലെ ഗവൺമെന്റ് ഓഫീസുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ...
തിരുവനന്തപുരം : കേരള മന്ത്രിസഭയിൽ അഴിച്ചുപണി. എം. എം. മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ചു. വൈദ്യുതി വകുപ്പിന്റെ ചുമതലയായിരിക്കും എം എം മണിക്ക് നൽകുന്നത്. ഉടുമ്പൻചോലയിൽ നിന്ന് വിജയിച്ച എം. ...
തിരുവനന്തപുരം : സാമൂഹ്യക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന നൽകി പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മേഖലകൾക്കുള്ള ...