മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : വ്യവസായപാർക്കുകൾക്കായി സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. 5,100 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 5,100 കോടി രൂപ. ഫാക്ടിന്റെയും പെരുമ്പാവൂർ റയോൺസിന്റെയും അധിക ഭൂമി ഏറ്റെടുക്കും.
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് 1000 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. നിയമസഭാ മണ്ഡലങ്ങളിൽ ഓരോ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. ഹൈസ്കൂളുകൾ ഹൈടെക്ക് ആക്കും.
തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 8 ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾക്ക് അനുകൂലമായ വകയിരുത്തലുകൾ ബജറ്റിലുണ്ടായേക്കും. ...
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎമ്മിന്റെ 11 അംഗങ്ങളും ...
കൊല്ലം : പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേർഡ് ജസ്റ്റീസ് കൃഷ്ണൻ നായർ ജുഡീഷ്യൽ അന്വേഷണം നടത്തും. ആറുമാസത്തിനകം അന്വേഷണം ...
കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. എഡിജിപി അനന്തകൃഷ്ണൻ അന്വേഷണത്തിന് നേതൃത്വം നൽകും. സംസ്ഥാന ...
തിരുവനന്തപുരം : സംസ്ഥാന ഐടി മിഷൻ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ നടപ്പിലാക്കുന്ന സെക്രട്ടേറിയറ്റ് പബ്ലിക് വൈ-ഫൈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സെക്രട്ടേറിയറ്റിൽ നിർവഹിച്ചു. ...
തിരുവനന്തപുരം : കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് അനക്സ് -2 കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 13 ന് വൈകുന്നേരം 4.30-ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. ...
ന്യൂഡൽഹി : പ്രവാസികാര്യ വകുപ്പിനെ വിദേശകാര്യമന്ത്രാലയത്തിൽ ലയിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിവേദനം നൽകി. ...
ന്യൂഡൽഹി : കേരള സർക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവച്ചു. സംസ്ഥാനത്ത് അടച്ച ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾ തുറക്കില്ല. 27 ഫൈവ് സ്റ്റാർ ബാറുകൾ മാത്രം തുടർന്ന് പ്രവർത്തിക്കും. ബാർ ഉടമകൾ മുന്നോട്ടുവച്ച എല്ലാ വാദങ്ങളും ...