മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ – എസ് മുന്നേറ്റം നടത്തിയപ്പോൾ പാർട്ടി ലീഡർ എച്ച്. ഡി. കുമാരസ്വാമി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. രാമനഗര, ചെന്നപ്പട്ടണ മണ്ഡലങ്ങളിലാണ് കുമാരസ്വാമി ജനവിധി ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി. എസ്. യെദ്യൂരപ്പ ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 9,753 വോട്ടുകളാണ് ഭൂരിപക്ഷം. ബിജെപി കേവലഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റുകളിൽ ലീഡ് ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പരാജയപ്പെട്ടു. ജനതാദൾ എസ് സ്ഥാനാർത്ഥി ജി.ടി. ദേവഗൗഡ വിജയിച്ചു. എന്നാൽ ബദാമി മണ്ഡലത്തിൽ സിദ്ധരാമയ്യ ലീഡ് നിലനിർത്തുന്നുണ്ട്.
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 109 സീറ്റിൽ മുന്നിൽ. 222 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് കോൺഗ്രസ് 68 സീറ്റുകളിലും ജെഡിഎസ് 43 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എല്ലാ ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് സർവജ്ഞനഗർ മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ ശാന്തിനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മലയാളിയുമായ എൻ. എ. ഹാരിസും ചിത്താപുരയിൽ കോൺഗ്രസ് ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. 221 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് ബിജെപി 109 സീറ്റുകളിൽ ലീഡ് നേടി. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് 68 സീറ്റുകളിലും ജെഡിഎസ് 43 ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. എന്നാൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ 10,000 ൽപ്പരം വോട്ടുകൾക്ക് പിന്നിലാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 95 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 192 സീറ്റുകളിലെ ലീഡ് നില അറിയുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായി. 78 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസിന് ഭരണം നഷ്ടമായേക്കും. ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. 189 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് 86 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് 78 സീറ്റുകളിലും ജെഡിഎസ് 26 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവല ...