മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോട് കാണിക്കുന്ന ഏറ്റവും വലിയ അപരാധമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കേരള മാനേജ്മെൻറ് അസോസിയേഷൻ ...
കൊച്ചി : കേരള മാനേജ്മെൻറ് അസോസിയേഷൻ നിർധനരായ വിദ്യാർഥികൾക്കും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുമെന്ന് കെ എം എ പ്രസിഡൻറ് ജിബു പോൾ അറിയിച്ചു. വനിതകൾക്കായി ബാക്ക് ടു ഓഫീസ് എന്ന പേരിൽ ...
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2019-20 വർഷത്തേക്കുള്ള പ്രസിഡന്റായി ബ്രാൻഡ്ബ്രെയ്ൻസ് സിഇഒയും ബ്രാൻഡ് സ്പെഷ്യലിസ്റ്റുമായ ജിബു പോൾ തെരഞ്ഞെടുക്കപ്പെട്ടു. മെഡിവിഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ബിബു പുന്നൂരാനാണ് ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന് (കെ.എം.എ) സംഘടിപ്പിക്കുന്ന രണ്ടാമത് സി. എസ് ആര്. കോണ്‍ക്ലേവും അവാര്‍ഡ് നിശയും നാളെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കും. സി എസ്. ആര്. പദ്ധതികളുടെ ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ വിമെന്‍ മാനേജ്മെന്റ് ഫോറം സംഘടിപ്പിക്കുന്ന വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് വെള്ളിയാഴ്ച കൊച്ചിയില്‍. വനിതാ സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ...
കൊച്ചി : കേരള മാനേജ്മെൻറ് അസോസിയേഷൻ മുപ്പത്തിയെട്ടാമത് വാർഷിക ദേശീയ മാനേജ്മെൻറ് കൺവൻഷന് തുടക്കമായി. രത്നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ ബി.അശോക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വർധിച്ച് വരുന്ന ഊർജ ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 38 -ാം വാര്‍ഷിക ദേശീയ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് 7,8 തിയതികളിലാണ് കണ്വെന്ഷന് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രമേയവും ...
കൊച്ചി : കാലഘച്ചത്തിനു യോജിച്ച ഉത്പന്നങ്ങള്‍ക്ക് മാത്രമേ വിപണിയില്‍ വിജയം കൈവരിക്കാന്‍ കഴിയുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ്. കേരള മാനേജ്മെന്റ് ...
കൊച്ചി : ഫലപ്രദമായ ഓട്ടോമേഷന്‍ വിന്യാസത്തെപ്പറ്റി ബോധ്യമുണ്ടെങ്കിലേ ഭാവികാലത്തെ മാനേജര്‍മാര്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് യുഎസിലെ ബാബ്സണ്‍ കോളജിലെ മാനേജ്മെന്റ് അക്കൗണ്ടിംഗ് പ്രൊഫസറും റീജന്റ്സ് ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷൻ മുൻനിര സെയിൽസ്, മാർക്കറ്റിംഗ് ടീം അംഗങ്ങൾക്കായി ഒരു വിൽപ്പനപ്പോരാളിയാകൂ എന്ന ആശയം മുൻനിർത്തി രണ്ടുദിവസത്തെു ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി 4, 5 തീയതികളിൽ പനമ്പിള്ളി നഗറിലെ കെ എം ...