മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : പൊതുമേഖലാ സ്ഥാപനമായ ഐ. ആര്. സി. ടി. സി. യുടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റു ചെയ്ത ദിവസം തന്നെ ഓഹരി വിലയില്‍ വന്‍ കുതിപ്പ്. ആദ്യദിനം ഓഹരിയൊന്നിന് 128 ശതമാനം വില വര്‍ധനയാണ് രേഖപ്പെടുത്തിയത്. 320 രൂപയ്ക്ക് ...
മുംബൈ : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്.സി.ടി.സി ) ഐ. പി. ഒ. യ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം. 111 ഇരട്ടി അപേക്ഷകളാണ് വ്യാഴാഴ്ച വൈകീട്ട് 4.15 വരെ ലഭിച്ചത്. പത്തുരൂപ മുഖവിലയുള്ള 2.016 ...
മുംബൈ : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ഐ. പി. ഒ. തീയതി പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് 315-320 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 30 ന് തുടങ്ങി ഒക്ടോബര്‍ ...
മുംബൈ : വന്‍കിട കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കുറച്ചതിനെ തുടര്‍ന്ന് വിപണി ശക്തമായി തിരിച്ചുവന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്‍സി.ടിസി) ഐ. ...
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) ഓഹരി വിപണിയിലേക്ക്. ഓഹരി വിൽപ്പനയിലൂടെ 500 മുതൽ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പത്തു രൂപ മുഖവിലയിൽ രണ്ടു കോടി ...
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.ടി.സി) ഹൈദരാബാദ്, ഡല്‍ഹി, ആഗ്രി, ജയ്പുര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ...
കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.ടി.സി) ഉത്തരേന്ത്യയിലെ വിനോദ, തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാരത് ദര്ശന് ടൂറിസ്റ്റ് ...
കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ ആര് സിടിസി) വേനലവധി പ്രമാണിച്ച് തിരുപ്പതി തീര്‍ത്ഥയാത്രയും ബാലി, യൂറോപ്പ് വിദേശ ഗ്രൂപ്പ് ടൂര്‍ പാക്കേജും പ്രഖ്യാപിച്ചു. 25 ന് ...
കൊച്ചി : യുകെ, യൂറോപ്പ് ഗ്രൂപ്പ് ടൂര്‍ പാക്കേജുമായി ഐആര്‍സിടിസി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്റ്, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ...
കൊച്ചി : ഐആര്‍സിടിസി പുതുവല്‍സര ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചു. തായ്ലാന്ഡ് യാത്ര ജനുവരി 19 ന്കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 24 ന് മടങ്ങിയെത്തും. ബാങ്കോക്കിലെയും പട്ടായയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ...