മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കെജുകളുമായി ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ് (ഐആര്‍സിടിസി). കാശി-അയോധ്യ ...
കൊച്ചി : ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 30.4 ശതമാനം വളര്‍ച്ചയോടെ 278.8 കോടി രൂപയുടെ ലാഭം നേടി. ...
പാലക്കാട് : അവധിക്കാലത്തു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ റെയില്‍വേ സൗകര്യമൊരുക്കുന്നു. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) ഭാരത് ഗൗരവ് ട്രെയിന്‍ ...
കോഴിക്കോട് : പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്റ റിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ് വിവിധ ടൂര്‍ പാക്കേജുകളൊരുക്കുന്നു. ...
കൊച്ചി : കോവിഡ് പ്രതിസന്ധിയില്‍നിന്നു ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ ടൂര്‍ പാക്കേജുകളുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്ഡറിസം കോര്പറേഷന് ലിമിറ്റഡ് ...
കൊച്ചി : എസ് ബി ഐ കാര്‍ഡും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും (ഐആര്‍സിടിസി) ചേര്‍ന്ന് റൂപേ പ്ലാറ്റ്ഫോമില്‍ ഐആര്‍സിടിസി എസ് ബി ഐ കാര്‍ഡ് പുറത്തിറക്കി. പതിവായി ട്രെയിന്‍ യാത്ര ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ 109 റൂട്ടുകളിലായി 151 ട്രെയിനുകൾ സ്വകാര്യവത്കരിക്കാനുള്ള പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ജയ്പൂർ, ചണ്ഡിഗഡ്, ഹൗറ, പാറ്റ്ന, പ്രയാഗ്രാജ്, സെക്കൻഡറാബാദ്, ചെന്നൈ, ബംഗലുരു തുടങ്ങി 12 ...
ചെന്നൈ : ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പറേഷന് ലിമിറ്റഡ്) മാര്‍ച്ച് 5 മുതല്‍ 18 വരെ രാമായണ യാത്ര സംഘടിപ്പിക്കുന്നു. ഭാരത് ദര്ശന് ടൂറിസ്റ്റ് സ്പെഷല്‍ ട്രെയിനില്‍ ...
ന്യൂഡല്‍ഹി : പ്രഥമ സ്വകാര്യ ട്രെയിനായ തേജസിന്റെ ആദ്യ മാസത്തെ ലാഭം 70 ലക്ഷം രൂപ. റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍ടിസിക്കാണ് തേജസിന്റെ ചുമതല. ടിക്കറ്റ് വില്പനയിലൂടെ ഈ കാലയളവില്‍ 3.70 കോടി രൂപ ലഭിച്ചു. ചെലവ് 3 ...
കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ ആർ സി ടി സി ) ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രാമായണയാത്ര ടൂര്‍പാക്കേജ് അവതരിപ്പിക്കുന്നു. ഡിസംബര്‍ 9 ന് ...