മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഐ എം എഫ്. അടിയന്തര നടപടി വേണമെന്ന് ഐ എം എഫിന്റെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജി എസ് ടിക്ക് വലിയ മാറ്റം കൊണ്ടുവരാനായില്ല. നികുതി വരുമാനം കുത്തനേ കുറഞ്ഞു. ...
സിംഗപ്പുര്‍ : അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തിനടുത്തെത്തിയേക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന നടപടികളും കമ്പനി ...
വാഷിംഗ്ടൺ : ഇന്ത്യയേക്കാൾ മികച്ച നിക്ഷേപ സൗഹൃദ രാജ്യം ലോകത്ത് കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. അന്താരാഷ് ട്ര നാണ്യ നിധി ആസ്ഥാനത്ത് രാജ്യാന്തര നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു ...
വാഷിംഗ്ടണ്‍ : സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിന്നാക്കം പോകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഈ വര്‍ഷം 6.1 % വളര്‍ച്ചയാകും നേടുക. 7.3 % വളര്‍ച്ച കൈവരിക്കുമെന്ന് ഏപ്രിലില്‍ ഐഎംഎഫ് പറഞ്ഞിരുന്നു. 2018 ല്‍ 6.8 % ...
വാഷിംഗ്ടൺ : ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണെന്ന് ഐഎംഎഫ്. രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾ ദുർബലമായതാണ് കാരണമെന്ന് ഐഎംഎഫ് വക്താവ് ഗെറി റൈസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ഒന്നാം ...
മുംബൈ : അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിൽ 0.30 ശതമാനം കുറവ് വരുത്തി. നടപ്പു സാമ്പത്തിക വർഷത്തെ വിലയിരുത്തൽ 7.30 ശതമാനത്തിൽ നിന്ന് 7 ശതമാനമായാണ് കുറവ് വരുത്തിയത്. അടുത്ത സാമ്പത്തിക വർഷത്തെ ...
വാഷിംഗ്ടൺ : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയുടെ ശരാശരി വളർച്ച 7 ശതമാനമാണെന്ന് ഐഎംഎഫ്. ഈ വളർച്ച നിലനിർത്താൻ ഇനിയും കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ഐഎംഎഫ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഗെറി റൈസ് പറഞ്ഞു. ലോകത്തിൽ അതിവേഗം ...
വാഷിംഗ്ടൺ : ഇന്ത്യ നടപ്പ് വർഷം 7.5 ഉം അടുത്ത വർഷം 7.7 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). ക്രൂഡോയിൽ വിലയിടിവും പണപ്പെരുപ്പം കുറയുന്നതും ഇന്ത്യയുടെ വളർച്ച വർധിപ്പിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ ...
ന്യൂഡൽഹി : ഇന്ത്യ 2018 ൽ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 2019 ൽ 7.4 ശതമാനമായിരിക്കും വളർച്ചയെന്ന് ഐഎംഎഫിന്റെ വേൾഡ് ഇക്ണോമിക് ഔട്ട്ലുക്കിൽ പറയുന്നു. ഇന്ത്യ കഴിഞ്ഞ വർഷം 6.7 ശതമാനം സാമ്പത്തിക വളർച്ചയാണ് കൈവരിച്ചിരുന്നത്. ...
മുംബൈ : ഇന്ത്യ അടുത്ത വർഷം (2019-2020) 7.5 ശതമാനം സാമ്പത്തിക വളർച്ചനേടുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). നടപ്പ് വർഷം (2018-19) 7.3 ശതമാനമായിരിക്കും വളർച്ച. രാജ്യത്ത് നിക്ഷേപത്തിലും ഉപഭോഗത്തിലുമുണ്ടാകുന്ന വർധനയാണ് വളർച്ചയ്ക്ക് ...