മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ വെബ്സൈറ്റ് വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐആർ സിടിസി) സഹകരിച്ചാണ് ബാങ്ക് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്. ഈ ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ വിദേശത്തെ സബ്സിഡിയറികളിൽ നിന്ന് മാതൃ സ്ഥാപനത്തിലേക്ക് മൂലധനം തിരികെ കൊണ്ടുവരാനുള്ള യത്നം പുരോഗതിയിൽ. ഐസിഐസിഐ ഗ്രൂപ്പിന്റെ മുലധനാടിത്തറ ശക്തമാക്കുന്നതിലൂടെ ഇക്വിറ്റി റിട്ടേൺ ...
ജമ്മു-കാശ്മീർ, ആസാം, മേഘാലയ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐ സി ഐ സി ഐ ഗ്രൂപ്പ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 കോടി രൂപ സംഭാവന ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ...
ഐസിഐസിഐ ബാങ്ക് മണി2ഇന്ത്യഡോട്ട്കോം ഉപഭോക്താക്കൾക്കുവേണ്ടി പുതിയ സേവന പദ്ധതിയായ കോൾ2റെമിറ്റ് ആരംഭിച്ചു. മണി2ഇന്ത്യ(എം2ഐ)യുടെ 24X7 കസ്റ്റമർ കെയറിലേക്കു വിളിച്ചാൽ മാത്രം മതി പണം നിക്ഷേപിക്കുന്നതും പണംഅയക്കുന്നതും വളരെ ...
കുട്ടികൾക്കായി ഐ സി ഐ സി ഐ ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട്-സ്മാർട്ട് സ്റ്റാർ ആരംഭിച്ചു. 10 വയസു തികഞ്ഞാൽ കുട്ടികൾക്ക് അക്കൗണ്ടിൽ ചേരുകയും ഓപറേറ്റ് ചെയ്യുകയുമാകാം. ആർ ബി ഐ നിബന്ധനകൾക്കു വിധേയമായാണ് സ്മാർട്ട് സ്റ്റാർ ...
പ്രവാസി ഇന്ത്യാക്കാർക്ക് ഏറെ പ്രയോജനകരമായ എൻ ആർ ഐ അഡ്വാന്റേജ്’ പദ്ധതി ഐ സി ഐ സി ഐ ബാങ്ക് പ്രഖ്യാപിച്ചു. നാട്ടിലെ വിവിധ സാമ്പത്തികേതര സേവനങ്ങൾക്കും ഓൺലൈൻ ഷോപ്പിംഗ് ഇടപാടുകൾക്കും മികച്ച തോതിലുള്ള റിഡക്ഷൻ ആനുകൂല്യങ്ങൾ ...
ഇടപാടുകാർക്ക് ഏറെ പ്രയോജനകരമായ പുതിയ നാല് മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഐ സി ഐ സി ഐ ബാങ്ക് അവതരിപ്പിച്ചു. എല്ലാ മൊബൈൽ ആപ്പുകളും ഐ സി ഐ സി ഐ സ്റ്റോർ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. മൊബൈൽ ബാങ്കിംഗ് രംഗത്ത് പുതിയ ചലനങ്ങൾക്ക് ഈ ...
ഐസിഐസിഐ ബാങ്കിന് ചൈനയിലെ എക്സിം ബാങ്കുമായി ഒരു ബില്യൺ ഡോളറിന്റെ വായ്പാ ധാരണ. കരാറനുസരിച്ച് ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാർക്ക് ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ എക്സിം ബാങ്ക് ഹൃസ്വകാല – ദീർഘകാല വായ്പകൾ നൽകും. 2009 ൽ ...
ബാങ്ക് അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റിലൂടെ അയച്ചുകൊടുക്കുന്ന പണം മൊബൈൽ ഫോണിന്റെ സഹായത്തോടെ കാർഡില്ലാതെ എ ടി എമ്മിൽനിന്ന് സ്വീകരിക്കാൻ കഴിയുന്ന ‘കാർഡ്ലെസ് കാഷ് വിത്ത്ഡ്രോവൽ’ സൗകര്യം ഐ സി ഐ സി ഐ ബാങ്കിൽ നിലവിൽ ...