മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിൽ കാഷ്ലെസ്, കാർഡ് പേമെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരളസർക്കാർ ഇസിടാപും എസ്ബി ഐ യുമായി സഹകരിക്കുന്നു. ജികെഎസ്എഫിൽ നടത്തുന്ന ഇടപാടുകളുടെ പേമെന്റിന് പണം ഉപയോഗിക്കാതെ ...
കൊച്ചി : ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ 9-ന്റെ ആദ്യ ദ്വൈവാര എറണാകുളം ജില്ലാതല നറുക്കെടുപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് ഇടപ്പള്ളി ലുലു മാളിൽ സബ് കളക്ടർ എസ്. സുഹാസ് ഐഎഎസ് നിർവഹിക്കും. ബസ്ഫിസ് ഇൻഫർമേഷൻ ആൻഡ് ...
തിരുവനന്തപുരം: ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ ഒന്നു മുതൽ ജനുവരി 15 വരെ നടക്കുമെന്നു മന്ത്രി എ. പി. അനിൽകുമാർ അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ മെഗാ സീസൺ ഒമ്പതിന്റെ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു. സംസ്ഥാനതല ...
തിരുവനന്തപുരം : കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച ജികെഎസ്എഫ് എട്ടാം സീസണിലെ ഏറ്റവും മികച്ച വ്യാപാരപിന്തുണയ്ക്ക് ജി കെ എസ് എഫ് ഏർപ്പെടുത്തിയ ‘ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദി സീസൺ അവാർഡിന് ഭീമ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദനെ ...
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ടൂറിസം വകുപ്പു മന്ത്രി എ.പി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി കെ.എം. ...
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) അസോസിയേറ്റ് സ്പോൺസറായി മലബാർ ഗോൾഡ് ധാരണാപത്രം ഒപ്പിട്ടു. ടൂറിസം മന്ത്രി എ.പി. അനിൽകുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജികെഎസ്എഫ് ഡയറക്ടർ അനിൽ മുഹമ്മദ് മലബാർ ...
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കും. ടൂറിസം മന്ത്രി എ. പി. അനിൽകുമാറുമായി നടത്തിയ ചർച്ചയിലാണ് മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഷോപ്പിംഗ് ഫെസ്റ്റിവലുമായി ...
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എട്ടാം സീസണിന്റെ ഷോപ്പുകളുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. ഡിസംബർ ഒന്നു മുതൽ ജനുവരി 15 വരെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മേളയുടെ രജിസ്ട്രേഷനൊരുക്കങ്ങൾ എല്ലാ ജില്ലകളിലും ...
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ എട്ടാം സീസൺ ജനകീയമാക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് കുടുംബശ്രീയുമായി കൈകോർക്കുന്നു. സംസ്ഥാനത്തെ 50,000 ത്തോളം വരുന്ന വ്യാപാരശാലകൾ രജിസ്ട്രർ ചെയ്യാനും മേളയുടെ സന്ദേശം ഗ്രാമങ്ങളിൽ ...
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഏഴാം സീസണിനു ഡിസംബർ ഒന്നിനു തുടക്കം കുറിക്കും. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും 11 കോടി രൂപയുടെ സ്വർണസമ്മാനങ്ങളുമാണ് ഇക്കുറി നൽകപ്പെടുന്നത്. ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങൾ മേളയിൽ ...