മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി. ഷാർജയിൽ നിന്നു വന്ന കണ്ണൂർ സ്വദേശി സജീറാണ് എയർകസ്റ്റംസിന്റെ പിടിയിലായത്. പാന്റസിന്റെ ഹുക്കുകളുടെ രൂപത്തിലാണ് സ്വർണം കടത്താൻ ...
മംഗലാപുരം വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 230 ഗ്രാം സ്വർണം എയർകസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സ്വദേശി സുബൈറിനെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂർ വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണവുമായി മലയാളി പിടിയിലായി. ഇന്നു പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ഷംഷാദാണ് എയർകസ്റ്റംസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ ഉടനെ ഉദേശമില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം ഗവൺമെന്റ് ആലോചിച്ചിട്ടില്ല. ഇറക്കുമതി ...
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മൂന്നരകിലോ സ്വർണം പിടികൂടി. മസ്ക്കറ്റിൽ നിന്ന പുലർച്ചെ എത്തിയ ജെറ്റ് എയർവേസ് വിമാനത്തിന്റെ ബാത്ത് റൂമിൽ നിന്നാണ് മൂന്നു കിലോ സ്വർണം പിടികൂടിയത്. മറ്റൊരു യാത്രക്കാരനിൽ നിന്നും 500 ...
മുംബൈയിൽ നിന്ന് എത്തിയ രണ്ടു യാത്രക്കാരിൽ നിന്നും 3.2 കിലോഗ്രാം സ്വർണം അഹമ്മദാബാദ് എയർപോർട്ടിൽ കസ്റ്റംസ് പിടികൂടി. ഒരാൾ ബംഗലുരു സ്വദേശിയും മറ്റൊരാൾ ചെന്നൈ സ്വദേശിയുമാണ്. പിടിച്ചെടുത്ത സ്വർണത്തിന് 88 ലക്ഷം രൂപ ...
തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിംഗപ്പൂരിൽ നിന്ന് കടത്താൻ ശ്രമിച്ച 10 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് ...
ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി. ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇയാളെ എയർപോർട്ട് കസ്റ്റംസ് ചോദ്യം ...
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇന്നു പുലർച്ചെ മലേഷ്യയിൽ നിന്നെത്തിയ മൂന്നുപേരിൽ നിന്നായി 11 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തു. പിടികൂടിയ മൂന്നു പേരും കർണാടക സ്വദേശികളാണ്. നെടുമ്പാശേരി ...
നെടുമ്പാശേരിയിൽ വീണ്ടും സ്വർണക്കടത്ത്. മൂന്നു കിലോ സ്വർണമാണ് പിടിച്ചെടുത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 41 ശ്രീലങ്കക്കാരാണ് പിടിയിലായത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ രാവിലെ വന്ന ...