തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി

Posted on: August 26, 2014

Gold-Bar-B

ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി. ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇയാളെ എയർപോർട്ട് കസ്റ്റംസ് ചോദ്യം ചെയ്തുവരുന്നു.