കോയമ്പത്തൂർ വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണം പിടികൂടി

Posted on: September 12, 2014

Gold-24കോയമ്പത്തൂർ വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണവുമായി മലയാളി പിടിയിലായി. ഇന്നു പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ഷംഷാദാണ് എയർകസ്റ്റംസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.