മംഗലാപുരം വിമാനത്താവളത്തിൽ 230 ഗ്രാം സ്വർണം പിടികൂടി

Posted on: September 21, 2014

Gold barമംഗലാപുരം വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 230 ഗ്രാം സ്വർണം എയർകസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സ്വദേശി സുബൈറിനെ അറസ്റ്റ് ചെയ്തു.