മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നതിനിടെ എയർ ഇന്ത്യയുടെ സീനിയർ പൈലറ്റിനെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ജിദ്ദ – മുംബൈ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ...
ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ വിശാഖപട്ടണം വിമാനത്താവളത്തിൽ 55 കിലോ സ്വർണം പിടികൂടി. ഇലക്ട്രോണിക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് എയർകസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ...
കരിപ്പൂർ വിമാനത്താവളത്തിൽ 9 കിലോ സ്വർണം പിടികൂടി. എമർജൻസി ലാമ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംഭവുമായി ബന്ധപ്പെട്ട ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനെ എയർകസ്റ്റംസ് ചോദ്യം ചെയ്തുവരുന്നു. ...
കരിപ്പൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നും 550 ഗ്രാം സ്വർണം പിടികൂടി. കത്തിയുടെ രൂപത്തിലാണ് പാലക്കാട് സ്വദേശി ഷമീർ സ്വർണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് 14 ലക്ഷം രൂപ വില വരും. ...
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 10 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നും ഇന്നു രാവിലെ കരിപ്പൂരിൽ എത്തിയ രണ്ടു പേരെ ഡിആർഐ പിടികൂടി ചോദ്യം ചെയ്തുവരുന്നു. കസ്റ്റംസ് പിടികൂടുമെന്ന തോന്നിയപ്പോൾ സ്വർണം ലേഡീസ് ടോയ്ലറ്റിൽ ...
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണം ഡിആർഐ പിടികൂടി. കരിപ്പൂരിൽ നിന്ന് നെടുമ്പാശേരിയിലേക്ക് കടത്തിയ സ്വർണമാണ് പിടിച്ചെടുത്തത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിൽ ആറര കിലോ സ്വർണം പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 1.60 കോടി രൂപ വില വരും. ഇന്നു രാവിലെ ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി ഇല്യാസാണ് ഇലക്ട്രിക്കൽ ഉപകരണത്തിൽ ഒളിപ്പിച്ച് ...
കരിപ്പൂർ വിമാനത്താവളത്തിൽ എയർകസ്റ്റംസ് 3.6 കിലോ സ്വർണം പിടികൂടി എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നു എത്തിയ യാത്രക്കാരനിൽ നിന്ന് 1.5 കിലോ സ്വർണം എമർജൻസി ലാംപിൽ ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്. വിമാന ...
എമർജൻസി ലാമ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണം കരിപ്പൂരിൽ എയർകസ്റ്റംസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കുവൈറ്റിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി ഷമീറിനെ ചോദ്യം ചെയ്തുവരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ ദുബായിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്നും രണ്ടു കിലോ സ്വർണം പിടികൂടി. വിമാനത്തിന്റെ ടോയ്ലറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.