നെടുമ്പാശേരിയിൽ രണ്ടു കിലോ സ്വർണം പിടികൂടി

Posted on: September 29, 2014

Gold barനെടുമ്പാശേരി വിമാനത്താവളത്തിൽ ദുബായിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്നും രണ്ടു കിലോ സ്വർണം പിടികൂടി. വിമാനത്തിന്റെ ടോയ്‌ലറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.