കരിപ്പൂരിൽ മൂന്നരക്കിലോ സ്വർണം പിടികൂടി

Posted on: October 24, 2014

Gold-Bar-B

കരിപ്പൂർ വിമാനത്താവളത്തിൽ എയർകസ്റ്റംസ് 3.6 കിലോ സ്വർണം പിടികൂടി എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നു എത്തിയ യാത്രക്കാരനിൽ നിന്ന് 1.5 കിലോ സ്വർണം എമർജൻസി ലാംപിൽ ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്. വിമാന മാലിന്യങ്ങൾക്കിടയിൽ നിന്ന് രണ്ടു കിലോയിലധികം സ്വർണവും പിടിച്ചെടുത്തത്.