കരിപ്പൂരിൽ 550 ഗ്രാം സ്വർണം പിടികൂടി

Posted on: January 1, 2015

Gold-Knife-big

കരിപ്പൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നും 550 ഗ്രാം സ്വർണം പിടികൂടി. കത്തിയുടെ രൂപത്തിലാണ് പാലക്കാട് സ്വദേശി ഷമീർ സ്വർണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് 14 ലക്ഷം രൂപ വില വരും. ഇയാളെ എയർകസ്റ്റംസ് ചോദ്യം ചെയ്തുവരുന്നു.