കരിപ്പൂരിൽ ഒന്നര കിലോ സ്വർണം പിടികൂടി

Posted on: October 13, 2014

Gold barഎമർജൻസി ലാമ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണം കരിപ്പൂരിൽ എയർകസ്റ്റംസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കുവൈറ്റിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി ഷമീറിനെ ചോദ്യം ചെയ്തുവരുന്നു.