നെടുമ്പാശേരിയിൽ ആറരകിലോ സ്വർണം പിടികൂടി

Posted on: November 5, 2014

Gold-smugling

നെടുമ്പാശേരി വിമാനത്താവളത്തിൽ ആറര കിലോ സ്വർണം പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 1.60 കോടി രൂപ വില വരും. ഇന്നു രാവിലെ ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി ഇല്യാസാണ് ഇലക്ട്രിക്കൽ ഉപകരണത്തിൽ ഒളിപ്പിച്ച് സ്വർണബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമിച്ചത്. ഇയാളെ എയർ കസ്റ്റംസ് ചോദ്യം ചെയ്തുവരുന്നു.