മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഫോർഡ് ഇന്ത്യ വാഹനവായ്പാ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. ഓട്ടോ ഫിനാൻസിംഗ് എൻബിഎഫ്സിയായ ഫോർഡ് ക്രെഡിറ്റിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. അടുത്ത വർഷം ഒന്നാം ക്വാർട്ടറിൽ ഫോർഡ് ക്രെഡിറ്റ് ഇന്ത്യയിൽ ...
ഫോർഡ് ഇന്ത്യ 20,752 ഇക്കോസ്പോർട്ടുകൾ തിരിച്ചുവിളിച്ചു. ഫ്യൂവൽ, വേപ്പർ ലൈനുകളിലെ തുരുമ്പിക്കൽ പരിഹരിക്കുന്നതിനാണ് ഇത്രയും വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. ചെന്നൈ പ്ലാന്റിൽ 2013 ജനുവരിക്കും 2014 സെപ്റ്റംബറിനും മധ്യേ ...
പുതിയ വാഹനം വാങ്ങുന്നവർക്ക് അതിശയിപ്പിക്കുന്ന സ്കീമുകളും ഓഫറുകളും കൈ നിറയെ സമ്മാനങ്ങളുമായി ഫോർഡ് ഇന്ത്യയുടെ ഓണം റിട്ടേൺസ് ആരംഭിച്ചു. ഇടപ്പള്ളി കൈരളി ഫോർഡിൽ നടന്ന ചടങ്ങിൽ കൈരളി ഫോർഡ് സിഒഒ എ.ആർ. രാജൻ, എക്സിക്യൂട്ടീവ് ...
ഫോർഡ് ഇന്ത്യ ഗുജറാത്തിലെ സനന്ദ് പ്ലാന്റിൽ ട്രയൽ പ്രൊഡക്ഷൻ തുടങ്ങി. 2015 ആദ്യ ക്വാർട്ടറിൽ വാണിജ്യോത്പാദനം തുടങ്ങിയേക്കും. ഫിഗോ പ്ലാറ്റ്ഫോമിലാണ് പരീക്ഷണ ഉത്പാദനം ആരംഭിച്ചിട്ടുള്ളത്. പ്രതിവർഷം 240,000 കാറുകളും 270,000 ...
ഫോർഡ് ഇക്കോ സ്പോർട്ട് ഇനി മുതൽ രാജ്യത്തുടനീളമുള്ള കാന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റിലും (സിഎസ്ഡി) സെൻട്രൽ പോലീസ് കാന്റീനിലും (സിപിസി) ലഭിക്കും. നിലവിലുള്ള മറ്റ് ആനുകൂല്യങ്ങൾക്കു പുറമെ മുൻഗണനാ ആനുകൂല്യങ്ങളും ...
ഫോർഡ് ഇന്ത്യ 3072 ഫിയെസ്റ്റ ഡീസൽ കാറുകൾ തിരിച്ചുവിളിച്ചു. തണുത്ത അവസ്ഥയിൽ എൻജിൻ ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലൗ പ്ലഗ് കൺട്രോൾ മൊഡ്യൂളുമായി ബന്ധപ്പെട്ട തകരാറ് പരിഹരിക്കാനാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. ഈ തകരാറ് ...
ഫോർഡിന്റെ സനന്ദ് പ്ലാന്റ് 2015 പകുതിയോടെ കമ്മീഷൻ ചെയ്യുമെന്ന് ഫോർഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് മെഹ്റോത്ര പറഞ്ഞു. പ്ലാന്റ് തുറക്കുന്നതോടെ ഫോർഡിന്റെ ഇന്ത്യയിലെ ഉത്പാദനം ഇരട്ടിയാകും. ചെന്നൈ, സനന്ദ് ...
ഒക്ടോബറിൽ ഫോർഡ് ഇന്ത്യയുടെ വില്പനയിൽ 22.12 ശതമാനം ഇടിവ്. വില്പന കഴിഞ്ഞ വർഷം ഒക്ടോബറിലെ 14,935 യൂണിറ്റുകളിൽ നിന്ന് ഈ വർഷം 11,630 യൂണിറ്റുകളായി കുറഞ്ഞു. ആഭ്യന്തര വില്പന 9,163 യൂണിറ്റുകളിൽ നിന്ന് 26.62 ശതമാനം കുറഞ്ഞ് 6,723 യൂണിറ്റുകളായി ...
ഓട്ടോമൊബൈൽ വ്യവസായത്തിൽ വിദഗ്ധ പ്രഫഷണലുകളെ വാർത്തെടുക്കാനായി ആലുവ ഐടിസിയിൽ, ഫോർഡ് ഇന്ത്യ, ഓട്ടോമോട്ടീവ് സ്റ്റുഡന്റ്സ് സർവീസ് സെന്റർ തുറന്നു. ഐടിസിയിലെ സോഷ്യൽ വെൽഫയർ ടെക്നിക്കൽ സ്കൂളിന്റെ പങ്കാളിത്തത്തോടെ ...
ഓഗസ്റ്റിൽ ഫോർഡ് ഇന്ത്യ 27.35 ശതമാനം വളർച്ച കൈവരിച്ച് 14,092 വാഹനങ്ങൾ വില്പന നടത്തി. മുൻവർഷം ഇതേകാലയളവിൽ 11,065 യൂണിറ്റുകളായിരുന്നു വില്പന. ആഭ്യന്തര വില്പന കഴിഞ്ഞവർഷം ഓഗസ്റ്റിലെ 8,008 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം കുറഞ്ഞ് 6,801 ...