ഫോർഡ് സനന്ദ് പ്ലാന്റ് അടുത്തവർഷം

Posted on: November 20, 2014

Ford-India-Chennai-Plant-Bi

ഫോർഡിന്റെ സനന്ദ് പ്ലാന്റ് 2015 പകുതിയോടെ കമ്മീഷൻ ചെയ്യുമെന്ന് ഫോർഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു. പ്ലാന്റ് തുറക്കുന്നതോടെ ഫോർഡിന്റെ ഇന്ത്യയിലെ ഉത്പാദനം ഇരട്ടിയാകും. ചെന്നൈ, സനന്ദ് പ്ലാന്റുകളിലായി പ്രതിവർഷം 4,40,000 കാറുകൾ നിർമ്മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.