മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫ്ളൈദുബായ് വ്യോമയാന രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി ഹൈദരാബാദ് ഐഐഐടിയിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച കരാറിൽ ഫ്ളൈദുബായ് ചീഫ് ഇൻഫർമേഷൻ ഓഫീസർ രമേഷ് വെങ്കട്ടും ഹൈദരാബാദ് ...
ദുബായ് : ഫ്ളൈ ദുബായ് 2016 ൽ 86 ലക്ഷം ഡോളർ ലാഭം നേടി. മൊത്തം വരുമാനം 137 കോടി ഡോളറാണ്. മുൻ വർഷത്തേദിനേക്കാൾ 2.4 ശതമാനം കൂടുതലാണിത്. രണ്ടാം പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ വളർച്ച അനുഭവപ്പെട്ടു. തുടർച്ചയായി 5 ാം വർഷമാണ് ഫ്ളൈ ദുബായ് ...
ദുബായ് : ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വില്പന നിർത്തിവെച്ച ഗാലക്സി നോട്ട് 7 ന് യുഎഇ വിമാനക്കമ്പനികളും വിലക്ക് ഏർപ്പെടുത്തി. യുഎസിലെ ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ ആണ് ആദ്യം നിയന്ത്രണം കൊണ്ടുവന്നത്. സുരക്ഷാ ...
കൊച്ചി : ഫ്ളൈദുബായ് ഫ്ളൈറ്റുകളിൽ വൈ-ഫൈ, ടെലിവിഷൻ, സിനിമ എന്നിവയടങ്ങുന്ന പുതിയ ഇൻഫ്ളൈറ്റ് എന്റർടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തി. 30 മിനിട്ട് വൈ-ഫൈ ഉപയോഗിക്കുന്നതിന് 4 ഡോളർ ആണ് നിരക്ക്. എല്ലാ ഫ്ളൈറ്റിലും ലഭിക്കാനായി 10 ...
കൊച്ചി : റഷ്യയിൽ ഫ്ളൈദുബായ് വിമാനം തകർന്ന് 62 പേർ മരിക്കാനിടയായ സംഭവത്തിൽ റഷ്യയുടെ ഇന്റർസ്റ്റേറ്റ് ഏവിയേഷൻ കമ്മിറ്റി (ഐ എ സി) ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുദ്ദേശിച്ചുള്ള ശിപാർശകളാണ് ...
ദുബായ് : റഷ്യയിലെ റോസ്തോവ് ഓൺ ഡോൺ വിമാനത്താവളത്തിലുണ്ടായ ഫ്ളൈദുബായ് വിമാനദുരന്തത്തിൽ മരിച്ച യാത്രക്കാരിൽ മലയാളി ദമ്പതികളും. പെരുമ്പാവൂർ വെങ്ങോല ചക്കാല വീട്ടിൽ ശ്യാം മോഹനും ഭാര്യ അഞ്ജുവുമാണ് അപകടത്തിൽപ്പെട്ട ...
ദുബായ് : റോസ്തോവ് ഓൺ ഡോണിൽ തകർന്നു വീണ ഫ്ളൈദുബായ് വിമാനത്തിലുണ്ടായിരുന്ന 7 വിമാനജോലിക്കാരും വിദേശികളാണെന്ന് സ്ഥിരീകരിച്ചു. സൈപ്രസ് പൗരനായ അരിസ്റ്റോസ് സോക്രറ്റസ് ആയിരുന്നു വിമാനത്തിന്റെ ക്യാപ്റ്റൻ. കാബിൻ ക്രൂ റഷ്യ, ...
മോസ്കോ : ഇന്നു പുലർച്ചയുണ്ടായ ഫ്ളൈദുബായ് വിമാനദുരന്തത്തിൽ വിമാനാവശിഷ്ടങ്ങൾ ചിതറിവീണത് അരകിലോമീറ്റർ ചുറ്റളവിൽ. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെ ബ്ലാക്ക്ബോക്സിനായുള്ള തെരച്ചിൽ ...
ദുബായ് : റോസ്തോവ് ഓൺ ഡോണിലുണ്ടായ ഫ്ളൈദുബായ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാർ ഉള്ളതായി വിമാനക്കമ്പനി സ്ഥിരീകരിച്ചു. കതിർവേൽ അയ്യപ്പൻ, ശ്യം മോഹൻ എന്നീ പേരുകളാണ് റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട ...
ദുബായ് : ഫ്ളൈദുബായ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ ദുബായിലും (+971 (0) 42934100 യുഎഇ) ലണ്ടനിലും (+44 203 450 8853 യുകെ) ഫാമിലി റിസപ്ഷൻ സെന്ററുകൾ തുറന്നു. ദുരന്തവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് ഫ്ളൈദുബായ് സിഇഒ ഘയ്ത് ...