മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പോളണ്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ക്രാക്കോവിലേക്ക് ഫ്ളൈദുബായ് പ്രതിദിന സർവീസാരംഭിച്ചു. ദുബായിൽ നിന്ന് ക്രാക്കോവിലേക്ക് നേരിട്ടുള്ള ആദ്യ സർവീസാണിത്. ബോയിംഗ് 737 മാക്സ് 8 വിമാനമാണ് സർവീസിനായി ...
കൊച്ചി : ഫ്ളൈദുബായ് 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷത്തിൽ 1.01 കോടി ഡോളറിന്റെ ലാഭം നേടി. 2012 മുതൽ മുടങ്ങാതെ എല്ലാ വർഷവും എയർലൈൻ ലാഭത്തിലാണ്. മൊത്തം വാർഷിക വരുമാനം 150 കോടി ഡോളറാണ്. പോയ വർഷം ഫ്ളൈദുബായ് വിമാനങ്ങളിൽ യാത്ര ...
കൊച്ചി : ആഫ്രിക്കയിലെ കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലേക്ക് ഫ്ളൈദുബായ് ഏപ്രിൽ 15 ന് മുതൽ പ്രതിദിന സർവീസാരംഭിക്കുന്നു. പുതിയ സർവീസിന് തൊട്ടടുത്ത നഗരമായ എന്റബേയിൽ സ്റ്റോപ്പുണ്ടാവും. യുഎഇയിൽ നിന്ന് കിൻഷാസയിലേക്ക് ...
കൊച്ചി : ഫ്ളൈദുബായ് ഗ്രീസിലെ തെസലോണികിയിലേക്കും ജോർദാനിലെ അകാബയിലേക്കും പുതിയ സർവീസാരംഭിക്കുന്നു. ഇതോടെ ഫ്ളൈദുബായ് സർവീസ് നടത്തുന്ന ഡെസ്റ്റിനേഷനുകൾ 102 ആയി വർധിക്കും. തെസലോണികിയിലേക്ക് ജൂൺ 15 നും അകാബയിലേക്ക് ജൂൺ 16 ...
കൊച്ചി : ഫ്ളൈദുബായ് ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾ വാങ്ങുന്നതിനായി ജപ്പാനീസ് ഓപ്പറേറ്റിംഗ് ലീസ് വിത്ത് കോൾ ഓപ്ഷൻ, എയർക്രാഫ്റ്റ് ഫിനാൻസ് ഇൻഷ്വറൻസ് കൺസോർഷ്യം എന്നിവയുമായി ധാരണയിലെത്തി. ജപ്പാനിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ...
കൊച്ചി : ഫ്ളൈദുബായ് 2700 കോടി ഡോളർ വില മതിക്കുന്ന 225 ബോയിംഗ് 237 മാക്സ് വിമാനങ്ങൾക്കുള്ള ഓർഡർ ബോയിംഗിന് നൽകി. 8 വർഷം മുൻപ് പ്രവർത്തനമാരംഭിച്ച ഫ്ളൈദുബായ് ഇത് മൂന്നാം തവണയാണ് ബോയിംഗുമായി കരാറിലേർപ്പെടുന്നത്. 2008 ലും 2013 ലുമാണ് ...
ദുബായ് : ഫ്ളൈദുബായ് അഞ്ചാമത് ദുബായ് എയർഷോയിൽ ബോയിംഗ് 737 മാക്സ് 8 വിമാനം അവതരിപ്പിച്ചു. 2013 ലെ എയർഷോയിൽ 76 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾക്ക് ഫ്ളൈദുബായ് ഓർഡർ നൽകിയിരുന്നു. അതിൽ ആദ്യത്തേതാണ് ഇപ്പോൾ ഡെലിവറി ലഭിച്ചത്. ഈ വർഷം ...
കൊച്ചി : മക്കച്ച്കാല, ഉഫാ, വോറോനേഴ് എന്നീ റഷ്യൻ നഗരങ്ങളിലേക്ക് ഫ്ളൈദുബായ് സർവീസാരംഭിച്ചു. മോസ്കോ ഷെറമറ്റിയേവോ വിമാനത്താവളത്തിലേക്കുള്ള സർവീസിന് ഈ മാസം 29 ന് തുടങ്ങും. ഇതോടെ റഷ്യയിലേക്ക് ഫ്ളൈദുബായ് സർവീസ് നടത്തുന്ന ...
കൊച്ചി : ഫ്ളൈദുബായ് ദുബായിൽ നിന്ന് മോസ്കോയിലേക്ക് രണ്ടാമത്തെ സർവീസ് തുടങ്ങുന്നു. മോസ്കോ ഷെറമറ്റിവോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നവംബർ 29 മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. മോസ്കോയിലെ വിനുകോവോവിലേക്ക് ...
ദുബായ് : ഫ്ളൈദുബായിക്ക് ആദ്യ ബോയിംഗ് 737 മാക്സ് 8 വിമാനം ഡെലിവറി ലഭിച്ചു. ഫ്ളൈദുബായ് 76 നെക്സ്റ്റ് ജനറേഷൻ 737 വിമാനങ്ങൾക്കാണ് 2013 ൽ ഓർഡർ നൽകിയിട്ടുള്ളത്. ആദ്യ ബോയിംഗ് 737 മാക്സ് 8 വിമാനം ഡെലിവറി ലഭിച്ചത് ആഹ്ലാദമുണ്ടെന്ന് ...