ഫ്‌ളൈദുബായ് ദുരന്തം : വിമാനജോലിക്കാർ എല്ലാവരും വിദേശികൾ

Posted on: March 19, 2016

FlyDubai-Debris-Big

ദുബായ് : റോസ്‌തോവ് ഓൺ ഡോണിൽ തകർന്നു വീണ ഫ്‌ളൈദുബായ് വിമാനത്തിലുണ്ടായിരുന്ന 7 വിമാനജോലിക്കാരും വിദേശികളാണെന്ന് സ്ഥിരീകരിച്ചു. സൈപ്രസ് പൗരനായ അരിസ്റ്റോസ് സോക്രറ്റസ് ആയിരുന്നു വിമാനത്തിന്റെ ക്യാപ്റ്റൻ.

കാബിൻ ക്രൂ റഷ്യ, ക്രിഗിസ്ഥാൻ, സീഷെൽസ്, കൊളംബിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഫ്‌ളൈദുബായ് വക്താവ് അറിയിച്ചു.