സഞ്ജയ് ബവേജ ഫ്‌ലിപ്കാർട്ട് സിഎഫ്ഒ

Posted on: September 5, 2014

Sanjay-Baweja-Flipkartഫ്‌ലിപ്കാർട്ടിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സഞ്ജയ് ബവേജയെ നിയമിച്ചു. നേരത്തെ ടാറ്റാ കമ്യൂണിക്കേഷൻസിന്റെ ഫിനാൻസ് ചീഫായിരുന്നു.

കഴിഞ്ഞ വർഷം സിഎഫ്ഒ കരൺദീപ് സിംഗ് ഫ്‌ലിപ്കാർട്ട് വിട്ടതിനെ തുടർന്ന് കല്യാൺ കൃഷ്ണമൂർത്തിയാണ് ഈ ചുമതല നിർവഹിച്ചിരുന്നത്.