മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് (സിയാൽ) ഫെഡറൽ ബാങ്ക് 500 കോടി രൂപയുടെ ടേം വായ്പ അനുവദിച്ചു. പുതിയ ഇന്റർനാഷണൽ ടെർമിനലിന്റെ നിർമ്മാണണത്തിനാണ് ഈ വായ്പ. 500 കോടി രൂപയുടെ ടേം വായ്പയുടെ കരാറിൽ സിയാൽ എംഡി വി ജെ കുര്യൻ ഐഎഎസും ഫെഡറൽ ...
ഫെഡറൽ ബാങ്കിന്റെ ഇലക്ട്രോണിക് പാസ്ബുക്കായ ഫെഡ്ബുക്ക് പുതിയ രൂപത്തിൽ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ആകർഷകമായ ഫീച്ചറുകളുമായാണ് പുതിയ ഫെഡ്ബുക്ക് എത്തിയിരിക്കുന്നത്. 2013 ആഗസ്റ്റ് 15ന് പുറത്തിറക്കിയപ്പോൾത്തന്നെ ഏറെ ...
പതിനെട്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി ഫെഡറൽ ബാങ്കിൽ യംഗ് ചാമ്പ് അക്കൗണ്ട്. നാട്ടിലുള്ളവർക്കും വിദേശത്തുള്ളവർക്കും അക്കൗണ്ട് തുടങ്ങാം. പത്തുവയസോ അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങി ...
ഫെഡറൽ ബാങ്ക് എച്ച് ആർ വിഭാഗം ജനറൽ മാനേജർ തമ്പി കുര്യന് ഏറ്റവും പ്രഗത്ഭരായ എച്ച് ആർ മേധാവികൾക്കുള്ള ഏഷ്യാ പസഫിക് പുരസ്കാരം. ഏറ്റവും മികച്ച 40 എച്ച് ആർ മേധാവികളിലൊരാളായാണ് തമ്പി കുര്യനെ തെരഞ്ഞെടുത്തിട്ടുള്ളത്. ബംഗലുരു ...
വായ്പാ തിരിച്ചടവിൽ മന:പൂർവം കുടിശിക വരുത്തിയതായി വിജയ് മല്യയ്ക്കും കിംഗ്ഫിഷർ എയർലൈൻസിന്റെ മൂന്നു ഡയറക്ടർമാർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. 1,600 കോടി രൂപയുടെ വായ്പയാണ് എസ് ബി ഐ കിംഗ് ഫിഷറിനു ...
ഫെഡറൽ ബാങ്ക് സ്മൈൽസ് – എംപ്ലോയി അസിസ്റ്റൻസ് സെന്റർ ആരംഭിച്ചു. മറൈൻഡ്രൈവിലെ ഫെഡറൽ ടവറിൽ നടന്ന ചടങ്ങിലാണു സെന്ററിനു തുടക്കമിട്ടത്. ജോലി സംബന്ധമായും വ്യക്തിപരമായും ജീവനക്കാർക്കു പ്രഫഷണൽ രീതിയിൽ സഹായം നൽകുന്ന ഏറെ ...
ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മരണാർത്ഥം ഹോർമിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബാങ്ക് സംഘടിപ്പിക്കുന്ന പതിമൂന്നാമത് സ്മാരക പ്രഭാഷണം 20 ന് ബുധനാഴ്ച വൈകുന്നേരം ആറിന് കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. ...
സ്ത്രീകൾക്കു കാർ വാങ്ങാൻ ഉദാര വ്യവസ്ഥകളോടെ ഫെഡറൽ ബാങ്കിന്റെ വായ്പ പദ്ധതി. സ്ത്രീ ശാക്തീകരണത്തിനു നൽകിവരുന്ന പിന്തുണയുടെ ഭാഗമായാണ് ‘ഷീ കാർ’ എന്ന പ്രത്യേക വായ്പാ പദ്ധതി ഫെഡറൽ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ ...
ഫെഡറൽ ബാങ്കിനെ വിദേശമൂലധന ശക്തികളുടെ നിയന്ത്രണത്തിലാക്കുവാൻ അനുവദിക്കില്ലെന്നു പ്രമുഖ പ്രവാസി വ്യവസായിയും ലുലു മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം.എ. യൂസഫലി. അത്തരം നീക്കമുണ്ടായാൽ എതിർക്കും. ഫെഡറൽ ബാങ്കിന്റെ മലയാള ...
ഉയർന്ന ശമ്പളമുള്ളവർക്കായി ഫെഡറൽ ബാങ്ക് ഫെഡ് ക്ലാസിക് പ്രീമിയം എന്ന ഫീച്ചർ റിച്ച് ഗ്രൂപ്പ് സേവിംഗ്സ് ബാങ്ക് സാലറി അക്കൗണ്ട് പദ്ധതി അവതരിപ്പിച്ചു. ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകളേക്കാൾ വളരെ താഴ്ന്ന നിലയിൽ, അടിസ്ഥാന ...