ഹോർമിസ് സ്മാരകപ്രഭാഷണം 20 ന്

Posted on: August 17, 2014

Hormis-FB-founder

ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മരണാർത്ഥം ഹോർമിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബാങ്ക് സംഘടിപ്പിക്കുന്ന പതിമൂന്നാമത് സ്മാരക പ്രഭാഷണം 20 ന് ബുധനാഴ്ച വൈകുന്നേരം ആറിന് കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. കണക്ടിംഗ് ദ ഡോട്‌സ് ഫോർ ഗ്രോത്ത് – റീഫോംസ് അജണ്ട എന്ന വിഷയത്തിൽ മുൻ കേന്ദ്രമന്ത്രി ഡോ. അരുൺ ഷൂറി പ്രഭാഷണം നടത്തും.