മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ആലുവ : ഫെഡറൽ ബാങ്ക് റൺ കേരള റണ്ണിൽ പങ്കാളികളാകും. കോഴിക്കോട്, എറണാകുളം, ആലുവ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഫെഡറൽ ബാങ്ക് ടീം റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ ആനന്ദ് ചുഗ് പറഞ്ഞു.
തൃശൂർ : ഫെഡറൽ ബാങ്കിന്റെ 1221 മത് ശാഖ തൃശൂർ പൂങ്കുന്നത്ത് പ്രവർത്തനമാരംഭിച്ചു. അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽമാനേജരും നെറ്റ് വർക്ക് ഐ തലവനുമായ കെ. ഐ. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ...
കൊച്ചി : ഫെഡറൽ ബാങ്ക് 2014 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. 2014 ഡിസംബറിൽ ബാങ്കിന്റെ അറ്റാദായം 29.13 ശതമാനത്തിന്റെ വർധനയോടെ 725.22 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 561.60 ...
ഫെഡറൽ ബാങ്ക് ഹ്യൂമൻ റിസോഴ്സസ് ജനറൽമാനേജർ തമ്പി കുര്യന് സിഎച്ച്ആർഒ ഏഷ്യയുടെ 100 മോസ്റ്റ് ടാലന്റഡ് ഗ്ലോബൽ എച്ച് ആർ ലീഡേഴ്സ് പട്ടികയിൽ. ഫെബ്രുവരി 17 ന് മുംബൈയിൽ നടക്കുന്ന വേൾഡ് എച്ച്ആർഡി കോൺഗ്രസ് 23 ാം എഡീഷനിൽ തമ്പി കുര്യനെ ...
ഫെഡറൽ ബാങ്ക് എറണാകുളം പനമ്പിള്ളി നഗർ ബ്രാഞ്ചിൽ ലോബി ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തി. എറണാകുളം ജില്ലാകളക്ടർ എം ജി രാജമാണിക്കം ബ്രാഞ്ച് കെട്ടിടത്തിന്റെയും എസിപി ആർ നിഷാന്തിനി ഐപിഎസ് പ്രയോറിട്ടി ലോഞ്ചിന്റെയും ഉദ്ഘാടനം ...
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഫെഡറൽ ബാങ്ക് വിസ ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ. ഫെബ്രുവരി 1 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതമായ ...
ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസനെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ന്റെ പ്രൈവറ്റ് സെക്ടർ ബാങ്ക്സ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഒരു വർഷമാണ് കാലാവധി. ഇന്ത്യയിലെ 13 ...
ഇടപാടുകാർക്ക് ഓൺലൈനായി വിൽപ്പത്രം തയാറാക്കാൻ സൗകര്യം നൽകുന്ന ഈസിവിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. കേരളം ആസ്ഥാനമായുളള ബാങ്കുകളിൽ ഫെഡറൽ ബാങ്കിന് മാത്രമാണ് ഈസിവിൽ സേവനസൗകര്യമുള്ളത്. ഈ സേവനം നൽകുന്നതു ...
ഹ്യൂമൻ റിസോഴ്സസ് രംഗത്തെ മികവിന് ഫെഡറൽ ബാങ്ക് രണ്ട് അവാർഡുകൾ നേടി. സിഐഐ നാഷണൽ എച്ച് ആർ എക്സലൻസ് അവാർഡും ബാങ്കിംഗ് ഫ്രോണ്ടിയേഴ്സ് മാഗസിന്റെ ബെസ്റ്റ് എച്ച് ആർ പ്രാക്ടീസ് അവാർഡുമാണ് ഫെഡറൽ ബാങ്കിന് ലഭിച്ചത്. ...
വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകാൻ ഫെഡറൽ ബാങ്ക്, കൊടക് ലൈഫ് ഇൻഷുറൻസുമായി ചേർന്ന് വിദ്യ സുരക്ഷ ഇൻഷുറൻസ് സ്കീം അവതരിപ്പിച്ചു. ഒറ്റത്തവണ പ്രീമിയം പോളിസിയായ വിദ്യ സുരക്ഷയുടെ പ്രീമിയം ...