മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബീജിംഗ് : ടൊയോട്ട ചൈനയിൽ 819,598 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകളുടെ തകരാറുമൂലമാണ് കാറുകൾ തിരിച്ചുവിളിച്ചത്. യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് കാറുകൾ തിരിച്ചുവിളിക്കുന്നതെന്ന് ...
ടോക്കിയോ : ടൊയോട്ട മോട്ടോർ കോർപറേഷൻ ലോകവ്യാപകമായി 1.43 ദശലക്ഷം ഹൈബ്രിഡ് കാറുകൾ തിരിച്ചുവിളിക്കുന്നു. പ്രിയൂസ്, ലെക്സസ് സിടി200 എച്ച് എന്നീ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 2010-2012 കാലയളവിൽ നിർമ്മിച്ച കാറുകളാണ് എയർബാഗ് ...
മുംബൈ : മലിനീകരണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വോക്സവാഗൻ ഇന്ത്യയിൽ 1.9 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. തിരിച്ചുവിളിക്കുന്ന കാറുകളിൽ ജൂലൈ മുതൽ പരിഷ്കരിച്ച എമിഷൻ സോഫ്റ്റ്വേറുകൾ ഇൻസ്റ്റാൾ ചെയ്യും. ഇന്ത്യയിലെ മലിനീകരണ ...
ന്യൂഡൽഹി : ജനറൽ മോട്ടോഴ്സ് ഒരു ലക്ഷത്തിലേറെ ഷെവർലെ ബീറ്റ് ഡീസൽ കാറുകൾ തിരിച്ചു. ക്ലച്ച് പെഡൽ ലിവറിന്റെ തകരാറാണ് തിരിച്ചുവിളിക്കാൻ കാരണം. 2010 ഡിസംബറിനും 2014 ജൂലൈ മധ്യേ നിർമ്മിച്ച ബീറ്റ് ഡീസൽ കാറുകളാണ് ...
ഫ്രാങ്ക്ഫർട്ട് : വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 24 ലക്ഷം ഡീസൽ കാറുകൾ തിരിച്ചുവിളിക്കാൻ ജർമ്മൻ ട്രാൻസ്പോർട്ട് അഥോറിട്ടി വോക്സ് വാഗനോട് ആവശ്യപ്പെട്ടു. മലിനീകരണതോത് കുറച്ചുകാട്ടാൻ കമ്പനി സോഫ്റ്റ്വേറുകളിൽ കൃത്രിമം ...
റോം : ഇറ്റാലിയൻ സ്പോർട്സ് കാറായ ഫെരാരി ലോകവ്യാപകമായി 2600 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകൾക്കുണ്ടായ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ജപ്പാനിലെ തകത കമ്പനിയാണ് എയർബാഗുകൾ വിതരണം ചെയ്തത്. ...
ഫോർഡ് ഇന്ത്യ 3072 ഫിയെസ്റ്റ ഡീസൽ കാറുകൾ തിരിച്ചുവിളിച്ചു. തണുത്ത അവസ്ഥയിൽ എൻജിൻ ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലൗ പ്ലഗ് കൺട്രോൾ മൊഡ്യൂളുമായി ബന്ധപ്പെട്ട തകരാറ് പരിഹരിക്കാനാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. ഈ തകരാറ് ...
എയർബാഗുകളുടെ സോഫ്റ്റ്വേർ തകരാറുകളെ തുടർന്ന് വോക്സ് വാഗൻ ചൈനയിൽ 2,70,000 കാറുകൾ തിരിച്ചുവിളിച്ചു. ചൈനയിൽ നിർമ്മിച്ച 2,65,943 ഉം ഇറക്കുമതി ചെയ്ത 4,692 ഉം ഓഡി എ 4 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. രണ്ടാഴ്ച മുമ്പ് സസ്പെൻഷൻ തകരാറുമൂലം ...
വയറിംഗ് സംബന്ധമായി തകരാറുകൾക്കു സാധ്യതയുണ്ടോയെന്നു പരിശോധിക്കാൻ മാരുതി സുസുക്കി 69,555 കാറുകൾ തിരിച്ചുവിളിക്കും. 2010 മാർച്ച് 8 നും 2013 ഓഗസ്റ്റ് 11 നും മധ്യേ വില്പന നടത്തിയ ഡീസൽ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 55,938 ഡിസയർ, 12,486 ...
ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാറുകൾ മൂലം 70,000 കാറുകൾ ലോകവ്യാപാകമായി തിരിച്ചുവിളിക്കാൻ ഓഡി തീരുമാനിച്ചു. 2012 മാർച്ചിനും ഡിസംബറിനും മധ്യ വിറ്റഴിച്ച എ4, എ5 കാബ്രിയോ, എ6, എ7 ക്യു5 എന്നിവയുടെ 3.0 ലിറ്റർ ടിഡിഐ ഡീസൽ എൻജിൻ മോഡലുകളാണ് ...