വോക്‌സ് വാഗൻ ചൈനയിൽ 2,70,000 കാറുകൾ തിരിച്ചുവിളിച്ചു

Posted on: October 29, 2014

Audi-A4-car--big

എയർബാഗുകളുടെ സോഫ്റ്റ്‌വേർ തകരാറുകളെ തുടർന്ന് വോക്‌സ് വാഗൻ ചൈനയിൽ 2,70,000 കാറുകൾ തിരിച്ചുവിളിച്ചു. ചൈനയിൽ നിർമ്മിച്ച 2,65,943 ഉം ഇറക്കുമതി ചെയ്ത 4,692 ഉം ഓഡി എ 4 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. രണ്ടാഴ്ച മുമ്പ് സസ്‌പെൻഷൻ തകരാറുമൂലം 5,70,000 കാറുകൾ ചൈനയിൽ വോക്‌സ് വാഗൻ തിരിച്ചുവിളിച്ചിരുന്നു.