ഓഡി 70,000 കാറുകൾ തിരിച്ചുവിളിക്കും

Posted on: August 30, 2014

Audi-Q5-big

ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാറുകൾ മൂലം 70,000 കാറുകൾ ലോകവ്യാപാകമായി തിരിച്ചുവിളിക്കാൻ ഓഡി തീരുമാനിച്ചു. 2012 മാർച്ചിനും ഡിസംബറിനും മധ്യ വിറ്റഴിച്ച എ4, എ5 കാബ്രിയോ, എ6, എ7 ക്യു5 എന്നിവയുടെ 3.0 ലിറ്റർ ടിഡിഐ ഡീസൽ എൻജിൻ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

TAGS: Audi | Car Recall |