മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : വീഡിയോകോൺ ടെലികമ്യൂണിക്കേഷൻസിന്റെ ആറു സർക്കിളുകളിലെ 1800 മെഗാഹെർട്സ് സ്പെക്ട്രം ഭാരതി എയർടെൽ വാങ്ങി. ബീഹാർ, ഹരിയാന, മധ്യപ്രദേശ്, യുപി (ഈസ്റ്റ്), യുപി (വെസ്റ്റ്) ഗുജറാത്ത് സർക്കിളുകളിലെ സ്പെക്ട്രം 4428 കോടി ...
മുംബൈ : ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാനെ റിലയൻസ് ജിയോ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. റിലയൻസ് ജിയോ ഡിസംബർ 27 ന് 4ജി സർവീസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ബ്രാൻഡ് അംബാസഡറുടെ നിയമനം. ആദ്യഘട്ടത്തിൽ റിലയൻസ് ...
നോയിഡ : രാജ്യത്ത് നെറ്റ് വർക്ക് മെച്ചപ്പെടുത്താൻ ഭാരതി എയർടെൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60,000 കോടി രൂപ മുതൽമുടക്കും. ഇപ്പോൾ 80,000 ബേസ് സ്റ്റേഷനുകളാണ് എയർടെല്ലിനുള്ളത്. മൊബൈൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വർധിപ്പിക്കാൻ ...
ന്യൂഡൽഹി : ഇന്ത്യയിലെ ജിഎസ്എം മൊബൈൽ വരിക്കാരുടെ എണ്ണം ഒക്ടോബറിൽ 73.94 കോടിയായി. കഴിഞ്ഞ മാസം 63 ലക്ഷം പുതിയ വരിക്കാരെയാണ് മൊബൈൽ കമ്പനികൾക്ക് ലഭിച്ചത്. സെപ്റ്റംബറിൽ 73.31 കോടിയായിരുന്നു വരിക്കാർ. ഒക്ടോബറിൽ 23.79 കോടി വരിക്കാരുള്ള ...
മുംബൈ: ഭാരതി എയർടെല്ലിന് സെപ്റ്റംബറിൽ അവസാനിച്ച നടപ്പു ധനകാര്യ വർഷത്തെ രണ്ടാം ക്വാർട്ടറിൽ 13.3 ശതമാനം വരുമാന വളർച്ച. കഴിഞ്ഞ 12 ക്വാർട്ടറുകൾക്കിടെ ഉണ്ടായ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്ന് എയർടെൽ ഇന്ത്യ ആൻഡ് സൗത്ത് ...
ഹൈദരാബാദ് : ഭാരതി എയർടെൽ ആന്ധ്രപ്രദേശിലെ അഞ്ച് നഗരങ്ങളിൽ 4ജി സേവനം അവതരിപ്പിച്ചു. വിജയവാഡ, ഗുണ്ടൂർ, വിശാഖപട്ടണം, തിരുപ്പതി, നെല്ലൂർ എന്നിവിടങ്ങളിലാണ് 4ജി ഏർപ്പെടുത്തിയത്. 2015 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 296 ...
ന്യൂഡൽഹി : രാജീവ് മത്രാണിയെ ഭാരതി എയർടെൽ ചീഫ് ബ്രാൻഡ് ഓഫീസറായി നിയമിച്ചു. നേരത്തെ പെപ്സികോ സ്നാക്സ് വിഭാഗം മേധാവിയായിരുന്നു. മുമ്പ് സിറ്റി ബാങ്ക്, മാരികോ, ഗ്ലാക്സോ സ്മിത്ത്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയർ എന്നീ ...
ന്യൂഡൽഹി : ഭാരതി എയർടെൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ ഓപറേറ്ററായി. 303 ദശലക്ഷം 30 കോടി 30 ലക്ഷം വരിക്കാരാണ് എയർടെല്ലിനുള്ളത്. ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി 20 രാജ്യങ്ങളിൽ എയർടെല്ലിന് ...
ന്യൂഡൽഹി : ആനന്ദ് ചന്ദ്രശേഖരനെ ചീഫ് പ്രോഡക്ട് ഓഫീസറായി സ്നാപ്ഡീൽ നിയമിച്ചു. ഭാരതി എയർടെല്ലിലെ ചീഫ് പ്രോഡക്ട് ഓഫീസറായിരുന്നു. എയർടെൽ മണി, വിവാദം സൃഷ്ടിച്ച എയർടെൽ സീറോ എന്നിവയുടെ അവതരണത്തിൽ നിർണായക ...
മുംബൈ : ഭാരതി എയർടെല്ലിലുണ്ടായിരുന്ന 4.2 ശതമാനം ഓഹരികൾ 200 മില്യൺ ഡോളറിന് വിറ്റഴിച്ചു. ഭാരതി എന്റർപ്രൈസാണ് ഓഹരി വാങ്ങിയത്. സബ്സിഡയറിയായിരുന്ന ഭാരതി ഇൻഫോടെൽ മുഖേനയാണ് ഇടപാട്. 2005 ൽ എയർടെല്ലിന്റെ 10 ശതമാനം ഓഹരികൾ വോഡഫോൺ ...