വോഡഫോൺ ഇന്ത്യ എയർടെൽ ഓഹരികൾ വിറ്റഴിച്ചു

Posted on: May 29, 2015

Vodafone-India-Logo-big

മുംബൈ : ഭാരതി എയർടെല്ലിലുണ്ടായിരുന്ന 4.2 ശതമാനം ഓഹരികൾ 200 മില്യൺ ഡോളറിന് വിറ്റഴിച്ചു. ഭാരതി എന്റർപ്രൈസാണ് ഓഹരി വാങ്ങിയത്.

സബ്‌സിഡയറിയായിരുന്ന ഭാരതി ഇൻഫോടെൽ മുഖേനയാണ് ഇടപാട്. 2005 ൽ എയർടെല്ലിന്റെ 10 ശതമാനം ഓഹരികൾ വോഡഫോൺ വാങ്ങിയിരുന്നു. 5.8 ശതമാനം ഓഹരികൾ 2007 ൽ വിറ്റഴിച്ചു.