മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആന്ധ്രാ ബാങ്ക് എബി ആരോഗ്യദാൻ സ്പെഷ്യൽ മൺസൂൺ കാമ്പയിൻ ആരംഭിച്ചു. ഈ മാസം15 മുതൽ ആഗസ്ത് 15 വരെയാണ് ആന്ധ്രാബാങ്കിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ എബി ആരോഗ്യദാൻ സ്പെഷ്യൽ മൺസൂൺ ഓഫറെന്ന് ആന്ധ്രാബാങ്ക് സോണൽ മാനേജർ ...
തൃശൂർ: ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ കീഴിലുള്ള തൃശൂർ ബ്രാഞ്ച് പുതിയ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. തൃശൂർ കോട്ടപ്പുറം ലൗഡെയ്ൽ അപ്പാർട്ടുമെന്റിൽ ബ്രാഞ്ചിന്റെ ഉദ്ഘാടനം കല്യാൺ സിൽക്ക്സ് ചെയർമാനും ...
കൊച്ചി : ആന്ധ്രാ ബാങ്കിന് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് ക്വാർട്ടറിൽ ലാഭത്തിൽ 110 ശതമാനം വർധന. മുൻ വർഷം ഇതേ ക്വാർട്ടറിൽ ലാഭം 88 കോടിയായിരുന്നു. ഇക്കുറി 185 കോടിയിലേക്കാണ് കുതിച്ചുയർന്നത്. 2014-15 ധനകര്യവർഷത്തെ അറ്റാദായം 46.3 ശതമാനം ...
കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 31-ാമത് ബ്രാഞ്ച് മരട് കുണ്ടന്നൂർ ജംഗ്ഷനിൽ ഇന്ത്യൻ ഓയിൽ പമ്പിന് എതിർവശം മഠത്തിപ്പറമ്പിൽ ബിൽഡിംഗിൽ തുറന്നു. മരട് മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം ...
കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ പരിധിയിൽ കാക്കനാട് വിഎസ്എൻഎൽ റോഡിൽ ചക്കോലത്ത് ബിൽഡിംഗിൽ പുതിയ ബ്രാഞ്ച് തുറന്നു. കൊച്ചി സോണൽ മാനേജർ പി. മസിലാമണി ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് മാനേജർ മിനി എൻ. എം, ബാങ്ക് ജീവനക്കാർ, ...
കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 29-ാമത് ബ്രാഞ്ച് ഞാറക്കൽ നായരമ്പലം മാനാട്ടുപറമ്പ് ലക്ഷ്മി ആർക്കേഡിൽ തുറന്നു. കേരള ഹൈക്കോടതി അഡീഷണൽ ജസ്റ്റീസ് ദമ ശേഷാദ്രി നായിഡു ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. സോണൽ മാനേജർ പി. ...
തൃപ്പൂണിത്തുറ : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 28-ാമത് ശാഖ തൃപ്പൂണിത്തുറ സംസ്കൃതകോളേജ് റോഡിൽ വിനായക വേദമൂർത്തി അപ്പാർട്ട്മെന്റിൽ തുറന്നു. എക്സൈസ് മന്ത്രി കെ. ബാബു ബാങ്കിന്റേയും, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ആർ. ...
ആന്ധ്രാ ബാങ്ക് സ്ഥാപന ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ ശാഖകളിലും നവംബർ 28 വരെ കസ്റ്റമർ മീറ്റുകൾ സംഘടിപ്പിക്കും. രക്തദാന ക്യാമ്പുകൾ, സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കുള്ള സഹായങ്ങൾ തുടങ്ങി നിരവധി പരിപാടികളും ...
ആന്ധ്രാ ബാങ്ക് കൊച്ചി സോണിലെ 27-ാമത് ശാഖ ഇടപ്പള്ളി രാഘവൻ പിള്ള റോഡിൽ, ചങ്ങമ്പുഴ പാർക്കിന് സമീപം തുറന്നു. സിന്തൈറ്റ് ഇൻഡസ്ട്രീസ് ചെയർമാൻ സി. വി. ജേക്കബ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. സോണൽ മാനേജർ പി. മസിലാമണി, ബ്രാഞ്ച് മാനേജർ ...
ആന്ധ്ര ബാങ്കിന് സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ അറ്റാദായത്തിൽ 35 ശതമാനം വർധന. 44 കോടി രൂപയാണ് അറ്റാദായം. പ്രവർത്തന ലാഭം 745 കോടിയും. മൊത്ത വരുമാനം ഇക്കാലയളവിൽ മുൻ ക്വാർട്ടറിനേക്കാൾ 15.9 ശതമാനം ഉയർന്ന് 4424 കോടി രൂപയായി. ...