ആന്ധ്രാബാങ്ക് ഞാറക്കൽ ബ്രാഞ്ച് തുറന്നു

Posted on: February 12, 2015

Andhra-bank-Njarakkal-Branc

കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 29-ാമത് ബ്രാഞ്ച് ഞാറക്കൽ നായരമ്പലം മാനാട്ടുപറമ്പ് ലക്ഷ്മി ആർക്കേഡിൽ തുറന്നു. കേരള ഹൈക്കോടതി അഡീഷണൽ ജസ്റ്റീസ് ദമ ശേഷാദ്രി നായിഡു ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. സോണൽ മാനേജർ പി. മസിലാമണി അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് മാനേജർ മിനി എൻ.എം, ബാങ്ക് ജീവനക്കാർ, ഇടപാടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

TAGS: Andhra Bank |