മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : വിമാനത്താവളങ്ങൾ ഉപയോഗിച്ച വകയിൽ വിമാനക്കമ്പനികൾ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത് 2738.87 കോടി രൂപ. ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിട്ടുള്ളത് എയർഇന്ത്യയാണ് -1962.92 കോടി രൂപ. സ്വകാര്യ ...
ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ കഡപ്പ വിമാത്താവളം ജൂൺ 7 ന് ഉദ്ഘാടനം ചെയ്യും. കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11.30 ന് ബംഗലുരുവിൽ നിന്നുള്ള എയർ ...
മംഗലുരു : മംഗലാപുരം ഇന്റർനാഷണൽ എയർപോർട്ട് ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ഫ്ലൈറ്റ് ഓപറേഷൻ സംബന്ധിച്ച എല്ലാ നവീകരണപ്രവർത്തനങ്ങളും എയർപോർട്ട്സ് അഥോറിട്ടി ഓഫ് ഇന്ത്യ പൂർത്തിയാക്കിയതായി എയർപോർട്ട് ഡയറക്ടർ ജെ.ടി. ...
കോഴിക്കോട് : അറ്റകുറ്റപ്പണികൾക്കായി കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നാളെ മുതൽ അടയ്ക്കും. ഒന്നര വർഷത്തേക്കാണ് റൺവേ അടച്ചിടുന്നത്. കരിപ്പൂരിലേക്ക് സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ സർവീസ് നെടുമ്പാശേരിയിലേക്ക് ...
ന്യൂഡൽഹി : കുടിശിക തീർക്കാൻ ഫെബ്രുവരി 15 ന് മുമ്പ് വിശദമായ സാമ്പത്തിക പദ്ധതി സമർപ്പിക്കണമെന്ന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ, സ്പൈസ്ജെറ്റിനോട് ആവശ്യപ്പെട്ടു. എയർപോർട്ട് അഥോറിട്ടിക്കു മാത്രം 300 കോടി രൂപയാണ് ...
നെടുമ്പാശേരി : മോശം കാലാവസ്ഥയിൽ വിമാനങ്ങളുടെ സുരക്ഷിതമായ ടേക്ക്ഓഫും ലാൻഡിംഗും സാധ്യമാക്കുന്ന സിഎടി-3 സംവിധാനം കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ സ്ഥാപിക്കും. ജൂലൈ അവസാനത്തോടെ സിഎടി-3 സംവിധാനം പ്രവർത്തനക്ഷമമാകും. ...
സ്പൈസ്ജെറ്റ് ഫെബ്രുവരി ഒന്നിന് മുമ്പ് കുടിശിക തീർക്കണമെന്ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (മിയാൽ) ആവശ്യപ്പെട്ടു. അല്ലെങ്കിൽ മുംബൈയിൽ നിന്നുള്ള സർവീസുകൾ അവസാനിപ്പിക്കാനാണ് മിയാലിന്റെ മുന്നറിയിപ്പ്. ...
സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്പൈസ്ജെറ്റ് 1,300 ജീവനക്കാരെ കുറയ്ക്കും. ഗ്രൗണ്ട് സ്റ്റാഫ് മുതൽ കാബിൻ ക്രൂ വരെയുള്ള ഓരോ വിഭാഗങ്ങളിലും 100 പേരെ വീതം കുറയ്ക്കാനാണ് നീക്കം. 60 പൈലറ്റുമാർക്ക് പിരിഞ്ഞുപോകാൻ നോട്ടീസ് ...
എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായി ആർ. കെ. ശ്രീവാസ്തവയെ കേന്ദ്രസർക്കാർ നിയമിച്ചു. അഞ്ചുവർഷമാണ് കാലാവധി. ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഓഗസ്റ്റ് മുതൽ എഎഐ ബോർഡ് മെംബർ (പ്ലാനിംഗ്) സുധീർ ...
സ്പൈസ്ജെറ്റിന് ഡിസംബർ 5 വരെയുള്ള ബാധ്യത 1,600 കോടി രൂപ. സെപ്റ്റംബറിനു ശേഷം ഡെയ്ലി ഡിപ്പാർച്ചറുകളുടെ എണ്ണം 340 ൽ നിന്ന് 239 ആയി കുറഞ്ഞു. ജീവനക്കാരുടെ നവംബറിലെ ശമ്പളം ഇതേവരെ നൽകാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 30 ന് അവസാനിച്ച ...