മംഗലാപുരം എയർപോർട്ട് ഇനി 24 മണിക്കൂറും പ്രവർത്തിക്കും

Posted on: May 2, 2015

Mangalore-International-Air

മംഗലുരു : മംഗലാപുരം ഇന്റർനാഷണൽ എയർപോർട്ട് ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ഫ്‌ലൈറ്റ് ഓപറേഷൻ സംബന്ധിച്ച എല്ലാ നവീകരണപ്രവർത്തനങ്ങളും എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ പൂർത്തിയാക്കിയതായി എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു.

ഗൾഫ് സെക്ടറുകളിലേക്കുള്ള വിമാനങ്ങൾക്ക് പുതിയ തീരുമാനം ഏറെ സഹായകമാകും.