ആർ കെ ശ്രീവാസ്തവ എഎഐ ചെയർമാൻ

Posted on: January 2, 2015

AAI-chief-R-K-Srivastava-IA

എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായി ആർ. കെ. ശ്രീവാസ്തവയെ കേന്ദ്രസർക്കാർ നിയമിച്ചു. അഞ്ചുവർഷമാണ് കാലാവധി. ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഓഗസ്റ്റ് മുതൽ എഎഐ ബോർഡ് മെംബർ (പ്ലാനിംഗ്) സുധീർ രഹേജയ്ക്കായിരുന്നു ചുമതല.