മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : എയർ പെഗാസസ് ബംഗലുരു – ചെന്നൈ സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് ദിവസമെ (വെള്ളി, ശനി, തിങ്കൾ) സർവീസ് ഉണ്ടാവുകയുള്ളു. രാവിലെ 10.25 ബംഗലുരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25 ന് ചെന്നൈയിലെത്തും. തിരിച്ച് 11.50 ന് ...
ബംഗലുരു : എയർ പെഗാസസ് 21 മുതൽ ബംഗലുരു – മംഗലുരു സർവീസ് ആരംഭിക്കുന്നു. ഹുബ്ലിയിലേക്കുള്ള പ്രതിദിന സർവീസുകൾ രണ്ടായി വർധിപ്പിക്കാനും പുതുതായി ചെന്നൈയിലേക്ക് സർവീസ് ആരംഭിക്കാനും എയർ പെഗാസസ് തയാറെടുക്കുകയാണ്. ഏപ്രിൽ ...
ബംഗലുരു : എയർ പെഗാസസ് വൈകാതെ ബംഗലുരുവിൽ നിന്ന് ചെന്നൈ, ഹൈദരാബാദ്, പുതുച്ചേരി, തൂത്തുക്കുടി സർവീസുകൾ ആരംഭിക്കും. നിലവിൽ ഹുബ്ലി, തിരുവനന്തപുരം, മധുര, കഡപ്പ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ഏപ്രിൽ രണ്ടാം വാരമാണ് ...
ബംഗലുരു : എയർ പെഗാസസ് നാളെ മുതൽ ബംഗലുരു – മധുര സർവീസ് ആരംഭിക്കും. 66 സീറ്റുകളുള്ള എടിആർ 72 -500 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. 1,234 രൂപയാണ് പ്രാരംഭ ഓഫർ. രാവിലെ 10.40 ന് ബംഗലുരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് ...
ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്പൈസ്ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്പൈസ്ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ...
ബംഗലുരു : എയർ പെഗാസസ് ജൂൺ 26 മുതൽ ബംഗലുരു – മധുര സർവീസ് ആരംഭിക്കും. എയർ പെഗാസസ് സർവീസ് നടത്തുന്ന നാലാമത്തെ നഗരമാണ് മധുര. നിലവിൽ ബംഗലുരുവിൽ നിന്ന് തിരുവനന്തപുരം, ഹുബ്ലി, കഡപ്പ എന്നിവിടങ്ങളിലേക്കാണ് എയർ പെഗാസസ് സർവീസുള്ളത്. ...
ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ കഡപ്പ വിമാത്താവളം ജൂൺ 7 ന് ഉദ്ഘാടനം ചെയ്യും. കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11.30 ന് ബംഗലുരുവിൽ നിന്നുള്ള എയർ ...
ബംഗലുരു : എയർ പെഗാസസ് ബംഗലുരു – കഡപ്പ സർവീസ് ആരംഭിച്ചു. 1,234 രൂപയാണ് വൺവേ ടിക്കറ്റ്. ബംഗലുരുവിൽ നിന്ന് ഹുബ്ലി, തിരുവനന്തപുരം സെക്ടറുകളിലേക്കാണ് എയർ പെഗാസസ് ഇപ്പോൾ സർവീസ് നടത്തുന്നത്. 80 ശതമാനമാണ് ലോഡ് ഫാക്ടർ. വൈകാതെ കൊച്ചി, ...
ബംഗലുരു : എയർപെഗാസസ് 12 മുതൽ ബംഗലുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും ഹുബ്ലിയിലേക്കും സർവീസ് ആരംഭിക്കും. 66 സീറ്റുകൾ വീതമുള്ള രണ്ട് എടിആർ-72 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബംഗലുരുവിൽ നിന്ന് രണ്ട് ...