മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കഴിഞ്ഞവർഷം സർവീസ് നിർത്തിയ എയർ പെഗാസസ് ഓഗസ്റ്റ് മുതൽ പുനരാരംഭിക്കാൻ നീക്കം നടത്തുന്നു. മലയാളിയായ ഷൈസൺ തോമസ് ആരംഭിച്ച എയർ പെഗാസസ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടാണ് പ്രവർത്തനം നിർത്തിയത്. മറ്റൊരു പ്രാദേശിക ...
ബംഗലുരു : ബംഗലുരു ആസ്ഥാനമായുള്ള റീജണൽ എയർലൈൻ ഫ്ളൈഈസി, എയർ പെഗാസസിന്റെ 74 ശതമാനം ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നു. മലയാളി സംരംഭകനായ ഷൈസൺ തോമസ് ആരംഭിച്ച എയർ പെഗാസസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ സർവീസ് ...
ന്യൂഡൽഹി : സർവീസ് നിർത്തിയ എയർ പെഗാസസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സസ്പെൻഷൻ നോട്ടീസ് നൽകി. വിമാനസർവീസ് നടത്താനുള്ള ലൈസൻസ് റദ്ദാക്കപ്പെടാതിരിക്കാനുള്ള കാരണം 15 ദിവസത്തിനുള്ളിൽ ബോധിപ്പിക്കാനാണ് ഒക്ടോബർ 5 ന് ...
മുംബൈ : വിമാനക്കമ്പനികൾ ഫ്ളൈറ്റ് റദ്ദാക്കിയതു മൂലം ഓഗസ്റ്റിൽ വലഞ്ഞത് 18,353 യാത്രക്കാർ. ഇവരിൽ 9,989 പേരും എയർ പെഗാസസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ പെഗാസസ് കൂട്ടത്തോടെ ഫ്ളൈറ്റുകൾ ...
ബംഗലുരു : കഴിഞ്ഞ മാസം പ്രവർത്തനം നിലച്ച എയർപെഗാസസ് വിമാനക്കമ്പനി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകൾക്ക് ഓഹരിവിറ്റ് ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള തെമസെക്കിനെയും കമ്പനി സമീപിച്ചിട്ടുണ്ട്. ...
ഹൈദരാബാദ് : എയർപെഗാസസിന് പിന്നാലെ എയർ കോസ്റ്റയും പ്രതിസന്ധിയിൽ. വിജയവാഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർ കോസ്റ്റയുടെ എല്ലാ ഫ്ളൈറ്റുകളും ഇന്ന് കാൻസൽ ചെയ്തു. വിമാനവാടക ഇനത്തിലുള്ള കുടിശികയാണ് എയർകോസ്റ്റയ്ക്കും ...
ന്യൂഡൽഹി : എയർപെഗാസസ് വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ലീസർമാർ ഡിജിസിഎയെ സമീപിച്ചു. എയർപെഗാസസ് ഫ്ളീറ്റിലെ മൂന്ന് വിമാനങ്ങളുടെ വാടക കുടിശികയായതിനെ തുടർന്നാണിത്. വിമാനം ഡിരജിസ്റ്റർ ചെയ്താൽ മാത്രമെ ലീസർമാർക്ക് ...
ബംഗലുരു : ലീസിംഗ് തുക കുടിശികയായതിനെ തുടർന്ന് എയർപെഗാസസിന്റെ ഒരു വിമാനം ലീസർ തിരികെവാങ്ങി. പ്രതിമാസം 85 ലക്ഷം രൂപയാണ് ഒരു വിമാനത്തിന്റെ ലീസ് തുക. മൂന്ന് എടിആർ 500-72 വിമാനങ്ങളാണ് എയർപെഗാസസ് ഫ്ളീറ്റിലുള്ളത്. ബംഗലുരുവിൽ ...
ബംഗലുരു : റീജണൽ എയർലൈനായ എയർപെഗാസസിന്റെ എല്ലാ ഫ്ളൈറ്റുകളും ഇന്ന് റദ്ദാക്കി. സാങ്കേതിക തകരാർ പറഞ്ഞാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്. എന്നാൽ കേവലം സാങ്കേതിക തകരാറല്ല സർവീസ് മുടങ്ങാൻ ഇടയാക്കിയതെന്നാണ് ...
ദുബായ് : വ്യോമയാന മേഖലയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഗൾഫ് എയർലൈനുകൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. ഖത്തർ എയർവേസ്, എയർ അറേബ്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ...