മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 2015 ഡിസംബർ 31 നു അവസാനിച്ച ക്വാർട്ടറിൽ 91.47 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ ക്വാർട്ടറിനേക്കാൾ 23 ശതമാനം വർധനയാണിത്. 2015 ഡിസംബർ 31 ന് അവസാനിക്കുന്ന ഒമ്പതു മാസ കാലയളവിലെ അറ്റാദായം ...
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ 133 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻ വർഷം ഇതേകാലയളവിലെ 9.23 കോടിയിൽ നിന്ന് 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 21.48 കോടി രൂപയായി വർധിച്ചു. വരുമാനം ...
മുംബൈ : ജ്യോതി ലാബോറട്ടറീസിന്റെ അറ്റാദായം 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 47.35 ശതമാനം വർധിച്ച് 38.99 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 26.46 കോടി രൂപയായിരുന്നു അറ്റാദായം. മൊത്ത വില്പന 7.97 ശതമാനം വർധിച്ച് 384.79 കോടി രൂപയായി. ...
കൊച്ചി : ജിയോജിത്ത് ബിഎൻപി പരിബാസിന് 2015-16 ലെ മൂന്നാം ക്വാർട്ടറിൽ 63.55 കോടിരൂപ മൊത്തവരുമാനം. നികുതിക്കുമുമ്പുള്ള ലാഭം 14.17കോടിയാണ്. അറ്റാദായം 16.55 കോടിയിൽ നിന്ന് 8.17 കോടി രൂപയായി കുറഞ്ഞു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങളിലും 23,000 ...
കൊച്ചി : എൽ ആൻഡ് ടി ഫിനാൻസിന് 2015 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 212 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിനേക്കാൾ 17 ശതമാനം വളർച്ച (182 കോടി) കൈവരിച്ചു. കാർഷികോപകരണ ബിസിനസ് മോശമായിരുന്നിട്ടും കമ്പനിയുടെ വായ്പ ...
ന്യൂഡൽഹി : ഇൻഡിഗോ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷന്റെ അറ്റാദായം മൂന്നാം ക്വാർട്ടറിൽ 24 ശതമാനം വർധിച്ച് 657.28 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 531.57 കോടിയായിരുന്നു അറ്റാദായം. വരുമാനം 3,938.79 കോടിയിൽ നിന്ന് 4,407.49 കോടിയായി. കുറഞ്ഞ ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പുധനകാര്യ വർഷത്തിലെ മൂന്നാം ക്വാർട്ടറിൽ 15.58 ശതമാനം അറ്റാദായം വളർച്ച രേഖപ്പെടുത്തി. അറ്റാദായം കഴിഞ്ഞ ധനകാര്യ വർഷം ഇതേകാലയളവിലെ 87.93 കോടിയിൽ നിന്ന് 101.63 കോടി രൂപയായി വർധിച്ചു. ബാങ്കിന്റെ ...
ബംഗലുരു : ഇൻഫോസിസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ 3,465 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 6.6 ശതമാനം വർധന കൈവരിച്ചു. വരുമാനം 15.3 ശതമാനം വർധിച്ച് 15,902 കോടി രൂപയായി. വിപണിയുടെ പ്രതീക്ഷയേക്കാൾ മികച്ച ...
കൊച്ചി : നടപ്പു ധനകാര്യവർഷം ഡിസംബറിൽ അവസാനിച്ച മൂന്നാം ക്വാർട്ടറിൽ ഫെഡറൽ ബാങ്കിനു 12.30 ശതമാനം വളർച്ച. അറ്റാദായം 162.72 കോടി രൂപ. മൊത്തവരുമാനം 1,27,544.85 കോടി രൂപ. 2014 ൽ മൊത്തവരുമാനം 1,13,576.32 കോടിയായിരുന്നു. ആകെ നിക്ഷേപം 14.10 ശതമാനം വളർന്ന് 74,792.04 ...
മുംബൈ : ടിസിഎസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ അറ്റാദായത്തിൽ 14.2 ശതമാനം വർധന. അറ്റാദായം 2014-15 ലെ 5,328 കോടി രൂപയിൽ നിന്ന് 6,083 കോടിയായി വർധിച്ചു. ഇക്കാലയളവിൽ വരുമാനം 24,501 കോടിയിൽ നിന്ന് 11.7 ശതമാനം വർധിച്ച് 27,364 കോടിയായി. ...