ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: April 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 845.12
പോയിന്റ് കുറഞ്ഞ് 73,399.78 പോയിന്റിലും നിഫ്റ്റി 246.91 പോയിന്റ് കുറഞ്ഞ് 22,272.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |