ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: April 12, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 793.25 പോയിന്റ് കുറഞ്ഞ് 74,244.90 പോയിന്റിലും നിഫ്റ്റി 234.40 പോയിന്റ് കുറഞ്ഞ് 22,519.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |